ബാ​ങ്കോ​ക്ക്: താ​യ്‍ല​ൻ​ഡി​ൽ മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള പു​തി​യ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി. താ​യ് ഗു​ഹ​യി​ൽ ക​ണ്ടെ​ത്തി​യ വൈ​റ​സി​ന് പേ​രി​ട്ടി​ട്ടി​ല്ല. ഇ​വി​ടെ പ്രാ​ദേ​ശി​ക ക​ർ​ഷ​ക​ർ വ​ള​മാ​യി വ​വ്വാ​ലു​ക​ളു​ടെ വി​സ​ർ​ജ്യം ശേ​ഖ​രി​ക്കു​ന്നു.

മ​നു​ഷ്യ​രി​ൽ പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള വൈ​റ​സാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും തീ​വ്ര​ത​യും വ്യാ​പ​ന ശേ​ഷി​യും ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ലെ​ന്നും ന്യൂ​യോ​ർ​ക് ആ​സ്ഥാ​ന​മാ​യു​ള്ള ആ​രോ​ഗ്യ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഇ​ക്കോ ഹെ​ൽ​ത്ത് അ​ല​യ​ൻ​സ് മേ​ധാ​വി ഡോ. ​പീ​റ്റ​ർ ദ​സാ​ക് പ​റ​ഞ്ഞു.

വ​വ്വാ​ലി​ൽ​നി​ന്ന് പ​ട​രു​ന്ന മാ​ര​ക ശേ​ഷി​യു​ള്ള നി​പ വൈ​റ​സ് കേ​ര​ള​ത്തി​ൽ ഉ​ൾ​പ്പെ​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു. ചൈ​ന​യി​ലെ വു​ഹാ​നി​ൽ ഉ​ത്ഭ​വി​ച്ച കൊ​റോ​ണ വൈ​റ​സ് അ​തി​വേ​ഗം ലോ​ക​ത്താ​കെ പ​ട​ർ​ന്ന അ​നു​ഭ​വ​മു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ ജാ​ഗ്ര​ത​യി​ലാ​ണ്. വ്യാ​പ​ന ശേ​ഷി കു​റ​വാ​ണെ​ങ്കി​ലും കൊ​റോ​ണ​യേ​ക്കാ​ൾ മ​ര​ണം വി​ത​ക്കാ​ൻ ശേ​ഷി​യു​ള്ള മാ​ര​ക വൈ​റ​സാ​ണ് നി​പ. താ​യ്‍ല​ൻ​ഡി​ൽ ക​ണ്ടെ​ത്തി​യ​ത് നി​പ​യ​ല്ല എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മുഴുവൻ ജില്ല-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്; ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും

മുഴുവൻ ജില്ല-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റ്; ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതോടെ മുഴുവൻ ജില്ല-താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന്‍റെ കീഴിലെ 105

മാ​ര​ക രോ​ഗ​ങ്ങ​ൾ ചെ​റു​ക്കാ​ൻ ഒ​രു ന്യൂ​റോ​ള​ജി​സ്റ്റി​ന്റെ ജീ​വി​ത​ശൈ​ലി

മാ​ര​ക രോ​ഗ​ങ്ങ​ൾ ചെ​റു​ക്കാ​ൻ ഒ​രു ന്യൂ​റോ​ള​ജി​സ്റ്റി​ന്റെ ജീ​വി​ത​ശൈ​ലി

‘‘ദീ​ർ​ഘാ​യു​സ്സെ​ന്ന​ത് ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ഷ​ങ്ങ​ൾ ചേ​ർ​ക്കു​ക​യെ​ന്ന​ത​ല്ല, ആ ​വ​ർ​ഷ​ങ്ങ​ളി​ലേ​ക്ക് ജീ​വി​തം ചേ​ർ​ക്കു​ക​യാ​ണ്’’ -ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​തി​ർ​ന്ന ന്യൂ​റോ​ള​ജി​സ്റ്റ് ഡോ.​സു​ധീ​ർ കു​മാ​റി​ന്റെ​താ​ണ് ഈ ​അ​ഭി​പ്രാ​യം. പ്ര​മേ​ഹം, ഹൃ​ദ​​യ​രോ​ഗ​ങ്ങ​ൾ, പ​ക്ഷാ​ഘാ​തം, മ​റ​വി തു​ട​ങ്ങി​യ വ​ലി​യ രോ​ഗ​ങ്ങ​ളെ അ​ക​റ്റി നി​ർ​ത്താ​നും ആ​രോ​ഗ്യ​വും കൃ​ത്യ​ത​യും സൗ​ഖ്യ​വും

ഭക്ഷണ പാനീയ നിർമാണ വിതരണ കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷൻ

ഭക്ഷണ പാനീയ നിർമാണ വിതരണ കേന്ദ്രങ്ങളിൽ കൃത്യമായ പരിശോധന നടത്തണം: ബാലാവകാശ കമ്മീഷൻ

സംസ്ഥാനത്ത് മിഠായി അടക്കമുളള ഭക്ഷ്യവസ്തുക്കൾ ശീതള പാനീയങ്ങൾ തുടങ്ങിയവ പാകം ചെയ്യുന്നതും വിതരണം നടത്തുന്നതുമായ മുഴുവൻ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. ഇത്തരം സ്ഥാപനങ്ങളിൽ ശുചിത്വം പാലിക്കുകയും ഉത്പന്നങ്ങൾക്ക് ഗുണനിലവാരം ഉറപ്പുവരുത്തുകയും വേണം. ബഹുവർണ്ണ കടലാസുകളിലും,