ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ 201 പേ​ർ​ക്കു​കൂ​ടി ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 257 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം 974 ആ​യി. മൈ​സൂ​രു​വി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​ന്ന​ലെ മാ​ത്രം 7315 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​തി​ൽ 6557 ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റു​ക​ളും 758 ആ​ർ.​എ.​ടി ടെ​സ്റ്റു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. 2.74 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. മ​ര​ണ​നി​ര​ക്ക് 0.49 ശ​ത​മാ​ന​വും. 14 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ 1666 പേ​രെ പ​രി​ശോ​ധി​ച്ചു. 121 പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി. 84 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 507 പേ​രാ​ണ് രോ​ഗ​ബാ​ധി​ത​രാ​യി ന​ഗ​ര​ത്തി​ൽ ക​ഴി​യു​ന്ന​ത്. മൈ​സൂ​രു​വി​ൽ പു​തു​താ​യി 10ഉം ​തു​മ​കു​രു​വി​ൽ 14ഉം ​ചാ​മ​രാ​ജ് ന​ഗ​റി​ൽ എ​ട്ടും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മലപ്പുറത്ത് നാലു കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

പ​ള്ളി​ക്ക​ൽ (മ​ല​പ്പു​റം): 141 പേ​ര്‍ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ൽ നാ​ലു വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു. സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ ഉ​യ​ര്‍ന്ന അ​ള​വി​ലു​ള്ള സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ലാ​ബി​ല്‍നി​ന്നു​ള്ള പ​രി​ശോ​ധ​ന

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ്

തിരുവനന്തപുരം: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷണല്‍

കൂ​ടെ​യു​ള്ള​വ​ര്‍ ടോ​ക്‌​സി​ക്കാ​യാ​ല്‍ ന​മ്മ​ള്‍ എ​ന്ത് ചെ​യ്യും?

ജീ​വി​ത​ത്തി​ല്‍ പ​ല​പ്പോ​ഴും പ​ല​രും പ​രാ​തി പ​റ​യു​ന്ന​ത് കേ​ള്‍ക്കാ​റു​ണ്ട്, എ​ന്‍റെ വീ​ട്ടു​കാ​ര്‍ പോ​ലും എ​ന്നെ സ​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നി​ല്ല, സ​പ്പോ​ട്ട് ചെ​യ്യി​ല്ല​യെ​ന്ന് മാ​ത്ര​മ​ല്ല, അ​വ​രെ​ന്നെ ത​ള​ര്‍ത്തു​ന്നു​വെ​ന്നും. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ വി​മ​ര്‍ശി​ക്കു​ന്നു, ഒ​ന്നും ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല എ​ന്നൊ​ക്കെ. ഇ​ങ്ങ​നെ പ​റ​യു​ന്ന ഒ​രു​പാ​ട്