ന്യൂഡൽഹി: രാജ്യത്ത് 628 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 4054 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് നാലരക്കോടി പേർക്കാണ്. 98.81 ശതമാനം പേരും രോഗമുക്തരായി. 5.33 ലക്ഷം പേർ മരിക്കുകയും ചെയ്തു. 1.19 ശതമാനമാണ് മരണനിരക്ക്. 220.67 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്.

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാൻ കേന്ദ്രം നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ജി​ദ്ദ: അ​ൽ​ഖും​റ ഏ​രി​യ കെ.​എം.​സി.​സി ക​മ്മി​റ്റി​യും ശി​ഫ ജി​ദ്ദ പോ​ളി​ക്ലി​നി​ക് അ​ൽ ഖും​റ ശാ​ഖ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പ് ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ജി​ദ്ദ മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സീ​തി കൊ​ള​ക്കാ​ട​ൻ ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ശി​ഫ

കാനഡയിൽ ഒരമ്മൂമ്മ മണിക്കൂറിൽ ചെയ്തത് 1500 പുഷ് അപ്; സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡ് -VIDEO

നിങ്ങൾക്ക് ഒറ്റയടിക്ക് എത്ര പുഷ് അപ് ചെയ്യാനാവും? ഒരു മണിക്കൂർ സമയമെടുത്ത് എത്രയെണ്ണം ചെയ്യാനാവും? കാനഡയിൽ 59കാരിയായ ഡോണ ജീൻ ഒരു മണിക്കൂറിൽ ചെയ്ത പുഷ് അപുകളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടും. 1575 പുഷ് അപുകളാണ് ഡോണ ഒരു മണിക്കൂറിൽ

പത്തനംത്തിട്ട ജി​ല്ല​യി​ൽ ഡെ​ങ്കിപ്പനി കു​റ​യു​ന്നി​ല്ല

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ കു​റ​യു​ന്നി​ല്ലെ​ന്നാ​ണ്​ ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലെ ​​ഡെ​ങ്കി ഹോ​ട്ട്​ സ്​​പോ​ട്ടു​ക​ളും ക​ണ​ക്കു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഡെ​ങ്കി​പ്പ​നി കു​റ​ഞ്ഞി​ട്ടി​ല്ല. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി തു​ട​ങ്ങി​യ​വ പി​ടി​പെ​ടാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ജി​ല്ല വി​ക​സ​ന