തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ധ്യാ​പ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ.​ജി.​എം.​സി.​ടി.​എ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച മു​ത​ൽ അ​നി​ശ്ചി​ത​കാ​ല ച​ട്ട​പ്പ​ടി സ​മ​രം. അ​ധ്യ​യ​ന​വും രോ​​ഗീ​പ​രി​ച​ര​ണ​വും ഒ​ഴി​ച്ചു​ള്ള ഡ്യൂ​ട്ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു നി​ൽ​ക്കും.
ഒ.​പി​യി​ൽ ഒ​രു ഡോ​ക്ട​ർ നി​ശ്ചി​ത സ​മ​യ​ത്ത്​ നി​ശ്ചി​ത രോ​​ഗി​ക​ളെ മാ​ത്ര​മേ പ​രി​ശോ​ധി​ക്കൂ. ബാ​ക്കി സ​മ​യം നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ക്കു​ന്ന പ്ര​കാ​ര​മു​ള്ള അ​ധ്യ​യ​ന പ്ര​വ​ർ​ത്ത​നം ന​ട​ത്തും.വാ​ർ​ഡി​ൽ നി​ശ്ചി​ത പ​രി​ധി​യെ​ക്കാ​ൾ രോ​​ഗി​ക​ളെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ചെ​യ്തു തീ​ർ​ക്കാ​വു​ന്ന ശ​സ്ത്ര​​​ക്രി​യ മാ​ത്രം ന​ട​ത്തും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കും, റോബോട്ടിക് സർജറി ഉടൻ: മന്ത്രി

സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കും, റോബോട്ടിക് സർജറി ഉടൻ: മന്ത്രി

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും അഴൂർ കുടുംബാരോഗ്യ കേന്ദ്രവുമാണ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു നൽകിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ

മൊബൈൽ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറയ്ക്കാൻ ആഗ്രഹമുണ്ടോ, ഈ ഏഴ് മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

മൊബൈൽ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറയ്ക്കാൻ ആഗ്രഹമുണ്ടോ, ഈ ഏഴ് മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സ്‌മാർട്ട്‌ഫോണുകൾ ഒഴിച്ചുകൂടാനാകാത്തവയാണ്. നമ്മുടെ ശരീരത്തിന്‍റെയും ചിന്തകളുടെയുമെല്ലാം അവിഭാജ്യ ഘടകമായി ഫോൺ മാറിയിട്ടുണ്ട്. സ്മാർട്ട് ഫോണുകൾ നമുക്ക് നൽകുന്ന സൗകര്യങ്ങളും വിനോദങ്ങളുമെല്ലാം വളരെയേറെയാണെങ്കിലും അമിതമായ ഫോൺ ഉപയോഗം അത്ര നല്ലതല്ല. ‘മൊബൈൽ ഫോൺ അഡിക്ഷൻ’ എന്നത് പുതിയ കാലത്തെ

കോ​വി​ഡ് മ​രണം; എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കോ​വി​ഡ് മ​രണം; എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

ബം​ഗ​ളൂ​രു: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ലും സം​സ്ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ നി​ർ​ദേ​ശം. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ളെ സം​സ്ക​രി​ക്കാ​ൻ ബം​ഗ​ളൂ​രു​വി​ലെ ക്രി​മ​റ്റോ​റി​യ​ങ്ങ​ളി​ൽ അ​നു​മ​തി നി​ഷേ​ധി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​വി​ഡ് മ​ര​ണം ബാ​ധി​ച്ച​വ​രെ സം​സ്ക​രി​ക്കാ​ൻ നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ൽ