തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റ്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് കൂ​ടി നാ​ഷ​ന​ല്‍ ക്വാ​ളി​റ്റി അ​ഷു​റ​ന്‍സ് സ്റ്റാ​ന്‍ഡേ​ഡ്​ (എ​ന്‍.​ക്യു.​എ.​എ​സ് ) അം​ഗീ​കാ​രം. ര​ണ്ട്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​തു​താ​യും നാ​ല്​ ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​ന​രം​ഗീ​കാ​ര​വു​മാ​ണ് ല​ഭി​ച്ച​ത്. മാ​ട​വ​ന എ​ഫ്.​എ​ച്ച്.​സി (തൃ​ശൂ​ര്‍) 98 ശ​ത​മാ​നം സ്‌​കോ​റും ബെ​ള്ളൂ​ര്‍ എ​ഫ്.​എ​ച്ച്.​സി (കാ​സ​ര്‍കോ​ട്​ ) 87 ശ​ത​മാ​നം സ്‌​കോ​റും നേ​ടി​യാ​ണ് പു​തു​താ​യി അം​ഗീ​കാ​രം നേ​ടി​യ​ത്.

വെ​ളി​യ​ന്നൂ​ര്‍ എ​ഫ്.​എ​ച്ച്.​സി (കോ​ട്ട​യം) 86 ശ​ത​മാ​നം സ്‌​കോ​റും അ​മ​ര​മ്പ​ലം എ​ഫ്.​എ​ച്ച്.​സി (മ​ല​പ്പു​റം) 84 ശ​ത​മാ​നം സ്‌​കോ​റും പോ​ര്‍ക്ക​ള​ങ്ങാ​ട്​ യു.​പി.​എ​ച്ച്.​സി (തൃ​ശൂ​ര്‍) 92 ശ​ത​മാ​നം സ്‌​കോ​റും ചി​റ്റാ​രി​ക്ക​ല്‍ എ​ഫ്.​എ​ച്ച്.​സി (കാ​സ​ർ​കോ​ട്) 87 ശ​ത​മാ​നം സ്‌​കോ​റും നേ​ടി പു​ന​രം​ഗീ​കാ​രം നേ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 172 ആ​ശു​പ​ത്രി​ക​ള്‍ എ​ന്‍.​ക്യു.​എ.​എ​സ് അം​ഗീ​കാ​ര​വും 73 ആ​ശു​പ​ത്രി​ക​ള്‍ പു​ന​രം​ഗീ​കാ​ര​വും നേ​ടി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ലി​പ് ബാം ​അ​ഡി​ക്ടാ​യോ? സ്ഥി​ര​മാ​യ ഉ​പ​യോ​ഗം പ്ര​ശ്ന​മാ​ണ് !

ലി​പ് ബാം ​അ​ഡി​ക്ടാ​യോ? സ്ഥി​ര​മാ​യ ഉ​പ​യോ​ഗം പ്ര​ശ്ന​മാ​ണ് !

ലി​പ് ബാം ​സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ച് ഒ​രു ദി​വ​സം ഉ​പ​യോ​ഗി​ക്കാ​തി​രു​ന്നാ​ൽ ചു​ണ്ടു​ക​ൾ വ​ര​ണ്ട് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടി​ട്ടി​ല്ലേ? ന​ല്ല ന​ന​വാ​ർ​ന്ന ഫീ​ലി​ങ് ന​ൽ​കു​ന്ന ലി​പ് ബാം ​ഇ​പ്പോ​ൾ പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്നു. ചു​ണ്ടു​ക​ളു​ടെ വ​ര​ൾ​ച്ച​യും വി​ണ്ടു​കീ​റ​ലും ഒ​ഴി​വാ​ക്കാ​ൻ ലി​പ് ബാ​മി​നെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ കൂ​ടി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തി​ന്റെ

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാർഥ്യമാകും- വീണ ജോര്‍ജ്

സംസ്ഥാനത്തെ അപൂര്‍വ രോഗബാധിതരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാർഥ്യമാകും- വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാർഥ്യമാകുമെന്ന് മന്ത്രി വീണ ജോര്‍ജ്. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന അപൂര്‍വ രോഗ ചികിത്സാ വിദഗ്ധരുടെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അപൂര്‍വ രോഗങ്ങള്‍ പ്രതിരോധിക്കുക എന്നതാണ് സര്‍ക്കാര്‍

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

2408 ക്യാമ്പുകള്‍; 1.76 ലക്ഷത്തിലധികം വയോജനങ്ങള്‍ക്ക് സേവനം നല്‍കി

തിരുവനന്തപുരം: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകളുടെ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി. സജിത്