Author: KeralaHealthNews

February 2, 2025 0

കേന്ദ്ര ബജറ്റിൽ താരമായ മഖാന എന്താണ്… ?

By KeralaHealthNews

വെജ് പ്രോട്ടീൻ എന്നറിയപ്പെടുന്ന മഖാനയാണ് ഇത്തവണത്തെ ബജറ്റിലെ ഒരു താരം. താമരവിത്താണ് സംഗതി. ഇംഗ്ലിഷിൽ ഫോക്സ് സീഡ് എന്ന പേരുള്ള താമരവിത്തിനായി ബിഹാറിൽ പ്രത്യേക ബോർഡ് സ്ഥാപിക്കുമെന്നാണ്…

February 2, 2025 0

മുട്ടുവേദന അലട്ടുന്നുണ്ടോ?

By KeralaHealthNews

പ്രായമേറിയവരിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് കാൽമുട്ടുവേദന. പലവിധ കാരണങ്ങൾകൊണ്ട് മുട്ടുവേദന വരാം. പ്രായമേറുംതോറും വെറുതെ ഇരിക്കേണ്ട എന്ന ​ചിന്തയോടെ അമിത വ്യായാമത്തിലും കായിക ഇനത്തിലും ഏർപ്പെടുന്നവർക്ക് ദിവസങ്ങൾക്കുള്ളിൽ…

February 1, 2025 0

എച്ച്.ഐ.വി അണുബാധിതർക്കുള്ള ധനസഹായം: വേണ്ടത്​ 12.66 കോടി

By KeralaHealthNews

കൊ​ച്ചി: എ​ച്ച്.​ഐ.​വി അ​ണു​ബാ​ധി​ത​ർ​ക്കു​ള്ള ധ​ന​സ​ഹാ​യ​ത്തി​ന്‍റെ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ൻ വേ​ണ്ട​ത്​ 12.66 കോ​ടി രൂ​പ. 2024 ഡി​സം​ബ​ർ വ​രെ​യു​ള്ള കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തു​ക​യാ​ണി​ത്. എ​ച്ച്.​ഐ.​വി ബാ​ധി​ത​ർ​ക്ക് സം​സ്ഥാ​ന…

February 1, 2025 0

വാട്​സ്​ ആപ്പ്​ വഴി രോഗം നേരത്തെ കണ്ടെത്താം; ചികിത്സിക്കാം

By KeralaHealthNews

സ്വന്തം മൊബൈൽ ഫോണെടുത്ത്​ ഏതാനും മിനിറ്റ്​ ചിലവഴിച്ചാൽ തന്‍റെ ആരോഗ്യനിലയെക്കുറിച്ചും രോഗാവസ്ഥയെക്കുറിച്ചും അറിയാൻ കഴിയുന്ന സംവിധാനം ജനകീയമാകുന്നു. 25 വർഷത്തോളമായി കോഴിക്കോട്​ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ സീനിയർ…

February 1, 2025 0

മഞ്ചേരി മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ അംഗീകാരം

By KeralaHealthNews

മലപ്പുറം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുവെന്ന് മന്ത്രി വീണ ജോര്‍ജ്. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ…

January 31, 2025 0

‘കുടുംബം’ കവർചിത്രമായി അർബുദത്തെ അതിജീവിച്ച കൂട്ടുകാരികൾ

By KeralaHealthNews

കോഴിക്കോട്: ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങി രോഗത്തെ അതിജീവിച്ച മൂന്നു കൂട്ടുകാരികളുടെ കവർചിത്രവുമായി 2025 ഫെബ്രുവരി ലക്കം ‘മാധ‍്യമം കുടുംബം’. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ഇവർ…

January 31, 2025 0

രോഗ പ്രതിരോധശേഷിയെ തകർക്കുന്ന ഗില്ലിൻ-ബാരെ സിൻഡ്രോം പടരുന്നു

By KeralaHealthNews

ന്യൂഡൽഹി: രാജ്യത്ത് പുണെയിലും കൊൽക്കത്തയിലുമായി അപൂർവ നാഡീ വൈകല്യമായ ഗില്ലിൻ-ബാരെ സിൻഡ്രോം (ജി.ബി.എസ്) വർധിക്കുന്നു. മഹാരാഷ്ട്രയിൽ പുണെയിലെയും സോലാപൂരിലെയും രണ്ടു മരണങ്ങൾ ഗില്ലിൻ-ബാരെ സിൻഡ്രോം കാരണമെന്ന സംശയത്തെ…

January 30, 2025 0

വേനല്‍ക്കാല രോഗങ്ങള്‍; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

By KeralaHealthNews

തൊ​ടു​പു​ഴ: താ​പ​നി​ല ഉ​യ​രു​ന്ന​ത് മൂ​ല​മു​ള്ള ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ സ്വ​യം​പ്ര​തി​രോ​ധം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് മൂ​ന്നു​വ​രെ നേ​രി​ട്ട്…