ദൂ​രെ പാ​ർ​ക്ക് ചെ​യ്യാം

​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ പോ​യാ​ൽ അ​തി​ന്റെ മു​റ്റ​ത്തു ത​ന്നെ, ക​ല്യാ​ണ​ത്തി​നു പോ​യാ​ൽ ചെ​ക്ക​ന്റെ കാ​റി​ന​രി​കി​ൽ എ​ന്നി​ങ്ങ​നെ തു​ട​ങ്ങി, ന​മ്മ​ൾ ക​യ​റി​പ്പോ​കേ​ണ്ട ഇ​ട​ത്തു ത​ന്നെ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​ണ​മെ​ന്ന നി​ർ​ബ​ന്ധം ഇ​ട​ക്ക് ഒ​ഴി​വാ​ക്കാം. അ​ൽ​പം ദൂ​രെ നി​ർ​ത്തി​യി​ട്ട് കു​റ​ച്ച് ന​ട​ന്ന് വ​ന്ന് ക​യ​റി​യാ​ലും വ​ലി​യ കു​ഴ​പ്പ​മൊ​ന്നും പ​റ്റി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ചെ​റി​യ ഒ​രു വ്യാ​യാ​മ​വും കി​ട്ടും. പ്ര​ധാ​ന സ്ഥ​ല​ത്തു ത​ന്നെ പാ​ർ​ക്കി​ങ് കി​ട്ടി​യി​ല്ല​ല്ലോ എ​ന്ന ടെ​ൻ​ഷ​നും ഉ​ണ്ടാ​വി​ല്ല.

ഒ​രു സ്റ്റോ​പ് മു​ന്നേ

എ​ന്തി​ന്റെ കേ​ടാ​ണെ​ന്ന് പ​റ​യാ​ൻ വ​ര​ട്ടെ, ബ​സി​റ​ങ്ങു​മ്പോ​ൾ ഒ​രു സ്റ്റോ​പ് മു​ന്നേ ഇ​റ​ങ്ങി 10 മി​നി​റ്റ് ന​ട​ന്നാ​ൽ ന​ല്ല​തേ വ​രൂ. അ​ഞ്ചു മി​നി​റ്റ് ബ​സി​ൽ ഇ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ എ​ന്തു​കൊ​ണ്ടും ന​ല്ല​ത്. ഒ​പ്പം ഒ​രു വ്യാ​യാ​മ​വും. അ​തി​നേ​ക്കാ​ളു​പ​രി, എ​തി​രെ വ​രു​ന്ന പ​രി​ച​യ​ക്കാ​ർ​ക്ക് പു​ഞ്ചി​രി​യും ന​ൽ​കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ മ​രു​ന്ന് വി​ജ​യം

എ​ച്ച്.​ഐ.​വി പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ൽ ആ​ശാ​വ​ഹ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ച​താ​യി ശാ​സ്ത്ര​ലോ​കം. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു കു​ത്തി​വെ​പ്പി​ലൂ​ടെ എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ​യി​ല്‍നി​ന്ന് പൂ​ർ​ണ പ്ര​തി​​രോ​ധം കൈ​വ​രി​ക്കാ​നാ​കു​മെ​ന്ന് മ​രു​ന്ന് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും യു​ഗാ​ണ്ട​യി​ലു​മാ​ണ് ലെ​നാ​ക​പ​വി​ര്‍ എ​ന്ന പു​തി​യ മ​രു​ന്നി​ന്റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. എ​ച്ച്.​ഐ.​വി അ​ണു​ബാ​ധ നി​ല​വി​ല്‍ ഇ​ല്ലാ​ത്ത,

എന്താണ് ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, ഫിറ്റ്നസ് നിലനിർത്താൻ ഇത് നിങ്ങളെ എങ്ങനെ സഹായിക്കും

എന്താണ് ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, ഫിറ്റ്നസ് നിലനിർത്താൻ ഇത് നിങ്ങളെ എങ്ങനെ സഹായിക്കും

ഒരു ട്രെൻഡി ഫിറ്റ്നസ് ദിനചര്യയായി കോസി കാർഡിയോ അഥവാ ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ് ഉയർന്നുവന്നിരിക്കുന്നു. ഇത് പ്രഭാത ദിനചര്യകളെ ആസ്വാദ്യകരമായ ദൈനംദിന വിനോദ പ്രവർത്തനങ്ങളാക്കി മാറ്റുന്നു. ലോ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിംഗ്, വ്യായാമത്തിന് സൗമ്യമായ സമീപനം വാഗ്ദാനം ചെയ്യുന്നു. പൊതു ഇടങ്ങളിൽ ജോലി

നടപടിയില്ല, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജിൽ പിഴവുകൾ ആവർത്തിക്കുന്നു

കോ​ഴി​ക്കോ​ട്: ഗു​രു​ത​ര പി​ഴ​വു​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് അ​മാ​ന്തം കാ​ണി​ക്കു​ന്ന​ത് സ​മാ​ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഐ.​സി.​യു പീ​ഡ​ന​വും ശ​സ്​​​ത്ര​ക്രി​യ ഉ​പ​ക​ര​ണം വ​യ​റ്റി​ൽ മ​റ​ന്നു​വെ​ച്ച സം​ഭ​വ​വും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​തി​നി​ടെ, അ​വ​യ​വം മാ​റി ശ​സ്ത്ര​ക്രി​യ