⊿ഒ​രു ക​വി​ത വാ​യി​ക്കാം: നി​ങ്ങ​ൾ കൂ​ടു​ത​ലാ​യി പ്ര​ചോ​ദി​പ്പി​ക്ക​പ്പെ​ട​ണ​മെ​ന്ന് തോ​ന്നു​ന്നു​വെ​ങ്കി​ൽ ര​ണ്ട് കാ​ര്യ​ങ്ങ​ൾ മു​ന്നി​ലു​ണ്ട്. ഒ​ന്നു​കി​ൽ ഒ​രു ക​വി​ത വാ​യി​ക്കാം; കേ​ൾ​ക്കാം. അ​ത​ല്ലെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും ശ്ര​വി​ക്കു​ക. ഒ​രു ക​വി​ത വാ​യി​ക്കു​​മ്പോ​ൾ നി​ങ്ങ​ൾ സ്വ​യം ഉ​ത്തേ​ജി​ത​നാ​കു​ന്നു; അ​തോ​ടൊ​പ്പം നി​ങ്ങ​ളു​ടെ മാ​ന​സി​ക നി​ല കൂ​ടു​ത​ൽ പോ​സി​റ്റിവ് ആ​കു​ന്നു.

⊿അ​ര മി​നി​റ്റ് നൃ​ത്തം: മോ​ശം എ​ന്നു ക​രു​തു​ന്ന ഒ​രു ദി​ന​ത്തെ ഉ​​​ന്മേ​ഷ​ഭ​രി​ത​മാ​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച മാ​ർ​ഗ​മാ​ണ് സ്വ​യം നൃ​ത്തം ചെ​യ്യു​ക എ​ന്ന​ത്. അ​ര മി​നി​റ്റ് എ​ല്ലാം മ​റ​ന്നു​കൊ​ണ്ടു​ള്ള നൃ​ത്തം. നി​ങ്ങ​ൾ​ക്ക് നൃ​ത്തം അ​റി​യ​ണ​മെ​ന്നൊ​ന്നു​മി​ല്ല. ഒ​റ്റ​ക്കോ കൂ​ട്ടാ​യോ ചെ​യ്യാം. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നു​ള്ള മാ​ർ​ഗം കൂടി​യാ​ണി​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

നേ​​താ​​വാ​​കാം, നേ​​തൃ​​ത്വ​​ശേ​​ഷി വ​​ള​​ര്‍ത്താം

നേ​​താ​​വ് എ​​ന്ന​​തു​​കൊ​​ണ്ട് രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​ന്‍ / രാ​​ഷ്ട്രീ​​യ​​ക്കാ​​രി എ​​ന്ന​​ല്ല ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. ത​​ന്നോ​​ടൊ​​പ്പ​​മു​​ള്ള വ​​ലു​​തോ ചെ​​റു​​തോ ആ​​യ ഒ​​രു ഗ്രൂ​​പ്പി​​നെ വി​​ജ​​യ​​ക​​ര​​മാ​​യി മു​​ന്നോ​​ട്ടു​​ന​​യി​​ക്കു​​ന്ന​​വ​​രെ​​യാ​​ണ് യ​​ഥാ​​ര്‍ത്ഥ നേ​​താ​​വ് എ​​ന്ന് വി​​ളി​​ക്കാ​​വു​​ന്ന​​ത്. അ​​തൊ​​രു രാ​​ഷ്ട്രീ​​യ​​ക്കാ​​ര​​നോ, ക​​മ്പ​​നി സി ​​ഇ ഒ ​​യോ, സി​​നി​​മാ സം​​വി​​ധാ​​യ​​ക​​രോ ആ​​രു​​മാ​​വാം. ഒ​​രു

എം.എം.ആര്‍ വാക്​സിനേഷൻ നിർത്തി; ആ​ല​പ്പു​ഴയിൽ മുണ്ടിനീര് പടരുന്നു

എം.എം.ആര്‍ വാക്​സിനേഷൻ നിർത്തി; ആ​ല​പ്പു​ഴയിൽ മുണ്ടിനീര് പടരുന്നു

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​ര് (മം​പ്‌​സ്) രോ​ഗം വ്യാ​പ​ക​മാ​കു​ന്നു. രോ​ഗം വ്യാ​പ​ക​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ര​മ​ല്ലൂ​ർ എ​ൻ.​എ​സ് എ​ൽ.​പി.​എ​സ്, പെ​രു​മ്പ​ളം എ​ൽ.​പി.​എ​സ് സ്കൂ​ളു​ക​ൾ 21 ദി​വ​സ​ത്തേ​ക്ക് അ​ട​ച്ച​താ​ണ്​ ഒ​ടു​വി​ലെ സം​ഭ​വം. ഡി​സം​ബ​റി​ൽ പു​ന്ന​പ്ര​യി​ലും സ്കൂ​ൾ അ​ട​ച്ചി​രു​ന്നു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​മ്പ​ല​പ്പു​ഴ, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ൽ 65

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

⊿‘കി​ളി​പ്പാ​ട്ട് ’ കേ​ൾ​ക്കാം: പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും മ​നേ​ഹ​ര​മാ​യ ശ​ബ്ദ​മേ​താ​ണെ​ന്ന​റി​യാ​മോ? അ​ത് പ​ക്ഷി​ക​ളു​ടെ ശ​ബ്ദ​മാ​ണ്. രാ​വി​ലെ എ​ണീ​റ്റ് പ​ക്ഷി​ക​ളു​ടെ ചി​ല​മ്പൊ​ലി​ക​ൾ ശ്ര​വി​ക്കു​ന്ന​ത് മ​ന​സ്സിനെ ഉ​ണ​ർ​ത്തും. പോ​സി​റ്റിവ് മൂ​ഡ് സൃ​ഷ്ടി​ക്കും. പ​ക്ഷി​നാ​ദ​ങ്ങ​ൾ​ക്ക് കാ​തോ​ർ​ത്തി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​വ​യു​ടെ ശ​ബ്ദസാ​ന്നി​ധ്യം ന​മ്മു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യാ​ൽ മ​ാത്രം മ​തി. അ​തു​ത​ന്നെ ന​ല്ല കാ​ര്യ​മാ​ണെ​ന്ന്