കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനും മരുന്ന് ഉറപ്പുവരുത്തിനുമായി 30 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അപൂർവ രോഗങ്ങൾക്കുള്ള ചികിത്സ മെച്ചപ്പെടുത്താനായി 2024ൽ സംസ്ഥാന സർക്കാർ രൂപം നൽകിയ ‘കെയർ’ പദ്ധതിയുടെ ഭാഗമായാണ് പണം വകയിരുത്തിയത്.

സംസ്ഥാനത്ത് എസ്.എം.എ രോഗികളുടെ എണ്ണത്തിൽ കൂടുതലും കുരുന്നുകളാണ്. ചികിത്സക്കായി നേരത്തെ പണം കണ്ടെത്തിയിരുന്നത് ക്രൗഡ് ഫണ്ടിങ് വഴിയായിരുന്നു. മെഡിക്കൽ കമ്പനികളുമായി നേരിട്ട് സംസാരിച്ച് കുറഞ്ഞ വിലയിൽ മരുന്നെത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. എന്നിരുന്നാലും സൗജ്യമായി മരുന്നുകൾ ലഭ്യമാക്കി കെയർ പദ്ധതിയെ മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ഇത്തരത്തിൽ ഫണ്ട് വകയിരുട്ടിയതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​കൂ​ടി എ​ച്ച്.​എം.​പി.​വി; ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ട് കു​ട്ടി​ക​ൾ​ക്കു​ കൂ​ടി ഹ്യൂ​മ​ൻ മെ​റ്റ​ന്യൂ​മോ വൈ​റ​സ് (എ​ച്ച്.​എം.​പി.​വി) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പു​തി​യ വൈ​റ​സി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളു​ടെ വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നും സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ

ദേശീയ വിരവിമുക്ത ദിനം ഇന്ന് ; എ​ങ്ങ​നെ ത​ട​യാം

ദേശീയ വിരവിമുക്ത ദിനം ഇന്ന് ; എ​ങ്ങ​നെ ത​ട​യാം

തൊ​ടു​പു​ഴ: ആ​രോ​ഗ്യ വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ല്‍ ദേ​ശീ​യ വി​ര​വി​മു​ക്ത ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. ഒ​ന്നു​മു​ത​ല്‍ 19 വ​യ​സ്സു​വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ള്‍ക്കും വി​ര​ഗു​ളി​ക (ആ​ല്‍ബ​ന്‍ഡ​സോ​ള്‍) ന​ല്‍കി വി​ര​രോ​ഗ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. സ്‌​കൂ​ളു​ക​ളി​ലും അം​ഗ​ൻ​വാ​ടി​ക​ളി​ലും കു​ട്ടി​ക​ള്‍ക്ക് വി​ര​ഗു​ളി​ക ന​ല്‍കും. അ​ന്നേ​ദി​വ​സം വി​ര​ക്കെ​തി​രെ

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ
 ടി​പ്സ്

ബി​ല്ലി​ങ് കൗ​ണ്ട​റി​ലാ​ക​ട്ടെ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള വ​രി​യി​ലാ​ക​ട്ടെ, നി​ങ്ങ​ളു​ടെ പി​ന്നി​ലു​ള്ള​യാ​ളോ​ട് മു​ന്നി​ലേ​ക്ക് ക​യ​റി നി​ന്നു​കൊ​ള്ളാ​ൻ പ​റ​ഞ്ഞു നോ​ക്കൂ. അ​യാ​ളു​ടെ സ​ന്തോ​ഷം നി​ങ്ങ​ളി​ലും സ​ന്തോ​ഷം നി​റ​യ്ക്കും മ​ര​ത്തി​ൽ നി​ന്നു വീ​ഴു​ന്ന ഇ​ല​ക​ളെ പി​ടി​ക്കാ​ൻ നോ​ക്കി​യി​ട്ടു​ണ്ടോ? കേ​ൾ​ക്കു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല, പ​ക്ഷെ ര​സ​മാ​ണ്.