2025ഓ​ടെ രാ​ജ്യം ക്ഷ​യ​രോ​ഗ മു​ക്ത​മാ​കു​മെ​ന്നാ​യി​രു​ന്നു 2018ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​ഖ്യാ​പ​നം. ആ​ഗോ​ള ത​ല​ത്തി​ൽ ക്ഷ​യ​രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്റെ അ​ഞ്ചു വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്ന് രോ​ഗം തു​ട​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ഈ ​ല​ക്ഷ്യം ഇ​നി​യു​മൊ​രു സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്ന് 2024ലെ ‘​ഇ​ന്ത്യ ടി.​ബി റി​പ്പോ​ർ​ട്ട്’ വ്യ​ക്ത​മാ​ക്കു​ന്നു.

2016ൽ ​ല​ക്ഷം പേ​രി​ൽ 211 പേ​ർ​ക്ക് ടി.​ബി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്നാ​യി​രു​ന്നു ക​ണ​ക്ക്. 2022ൽ, ​അ​ത് 199ലേ​ക്ക് കു​റ​ക്കാ​നേ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ; 44ൽ ​എ​ത്തു​മ്പോ​ഴേ ‘നി​ർ​മാ​ർജ​ന’​മാ​യി ക​ണ​ക്കാ​ക്കൂ. അ​തു​പോ​ലെ, മ​ര​ണ​നി​ര​ക്ക് ല​ക്ഷം പേ​രി​ൽ മൂ​ന്നാ​യി കു​റ​ക്ക​ണം; അ​തി​പ്പോ​ൾ 22ലെ​ത്തി നി​ൽ​ക്കു​ന്നു.

സ​ർ​ക്കാ​റി​ന്റെ നോ​ട്ട​ക്കു​റ​വാ​ണ് ടി.​ബി നി​ർ​മാ​ർജ​നം പ​രാ​ജ​യ​പ്പെ​ടാ​നു​ണ്ടാ​യ കാ​ര​ണം. വ​ലി​യ തു​ക​യൊ​ക്കെ ബ​ജ​റ്റി​ൽ നീ​ക്കി​വെ​ക്കു​​മെ​ങ്കി​ലൂം അ​തി​ന്റെ 60 ശ​ത​മാ​ന​മൊ​ക്കെ​യാ​ണ് ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

മടുത്തു, ഈ ജോലി വിടാനായോ?

ഏ​റെ ഇ​ഷ്ട​പ്പെ​ട്ട ഒ​രു ജോ​ലി​യി​ലാ​ണോ ഇ​പ്പോ​ൾ നി​ങ്ങ​ളു​ള്ള​ത്? യോ​ജി​ച്ച ഒ​രു ജോ​ലി​യാ​ണെ​ങ്കി​ൽ അ​തി​​ൽ നി​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വ​പ്പെ​ടും, സ​ന്തോ​ഷ​വു​മു​ണ്ടാ​കും. ചെ​യ്യു​ന്ന ജോ​ലി​യി​ൽ റി​സ​ൽ​ട്ട് കൂ​ടു​ത​ലാ​യി​രി​ക്കും. എ​ന്നാ​ൽ, ഇ​തി​ന് വി​രു​ദ്ധ​മാ​ണ് നി​ങ്ങ​ളു​ടെ ജോ​ലി​യി​ൽ നി​ന്ന് അ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ ഒ​രു നി​മി​ഷം ചി​ന്തി​ക്കു​ക, തെ​റ്റാ​യ ഇ​ട​ത്തി​ലാ​ണോ

ആറ് മണിക്കൂർ വ്യായാമം, ഉറക്കം…ഡയറ്റും വർക്കൗട്ടും മാത്രമല്ല, ആനന്ദ് അംബാനി 18 മാസം കൊണ്ട് 108 കിലോ കുറച്ചത് ഇങ്ങനെ

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹാഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. പ്രീവെഡ്ഡിങ് ആഘോഷങ്ങൾ ഗുജറാത്തിലെ ജാംനഗറിൽ ആരംഭിച്ചിട്ടുണ്ട്. മാർച്ച് ഒന്നു മുതൽ മൂന്നുവരെയാണ് ആഘോഷ പരിപാടികൾ. ജൂലൈയിൽ മുംബൈയിൽവച്ചാണ് വിവാഹം. അംബാനി വിവാഹം ചർച്ചയാകുമ്പോൾ ആനന്ദ് ശരീരഭാരം

ആശ്വാസം; ചികിത്സയിലുള്ള നാലുകുട്ടികൾക്കും അമീബിക് മസ്തിഷ്‍ക ജ്വരമില്ല

കോഴിക്കോട്: ​മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന നാലു കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരമില്ല. നാലുപേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. നിലവിൽ രോഗം സ്ഥിരീകരിച്ച മൂന്നിയൂർ സ്വദേശി അഞ്ചുവയസുകാരിയുടെ ബന്ധുക്കളാണിവർ. അഞ്ചുവയസുകാരി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ