⊿‘കി​ളി​പ്പാ​ട്ട് ’ കേ​ൾ​ക്കാം:

പ്ര​കൃ​തി​യി​ലെ ഏ​റ്റ​വും മ​നേ​ഹ​ര​മാ​യ ശ​ബ്ദ​മേ​താ​ണെ​ന്ന​റി​യാ​മോ? അ​ത് പ​ക്ഷി​ക​ളു​ടെ ശ​ബ്ദ​മാ​ണ്. രാ​വി​ലെ എ​ണീ​റ്റ് പ​ക്ഷി​ക​ളു​ടെ ചി​ല​മ്പൊ​ലി​ക​ൾ ശ്ര​വി​ക്കു​ന്ന​ത് മ​ന​സ്സിനെ ഉ​ണ​ർ​ത്തും. പോ​സി​റ്റിവ് മൂ​ഡ് സൃ​ഷ്ടി​ക്കും. പ​ക്ഷി​നാ​ദ​ങ്ങ​ൾ​ക്ക് കാ​തോ​ർ​ത്തി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​വ​യു​ടെ ശ​ബ്ദസാ​ന്നി​ധ്യം ന​മ്മു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ണ്ടാ​യാ​ൽ മ​ാത്രം മ​തി. അ​തു​ത​ന്നെ ന​ല്ല കാ​ര്യ​മാ​ണെ​ന്ന് വി​വി​ധ പ​ഠ​ന​ങ്ങ​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

​⊿നേ​ട്ട​ങ്ങ​ൾ കു​റി​ച്ചി​ടൂ:

ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ടേ​റെ നേ​ട്ട​ങ്ങ​ൾ ദി​വ​സ​വും നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കാം. പ​ക്ഷേ, ന​മ്മ​ളാ​രും അ​ത് തി​രി​ച്ച​റി​യാ​റി​ല്ല. എ​ന്നാ​ൽ, നാം ​അ​ത് തി​രി​ച്ച​റി​യേ​ണ്ടി​യി​രി​ക്കു​ന്നു. അ​ത് മു​ന്നോ​ട്ടു​പോ​ക്കി​ന് കു​തി​പ്പേ​കും.

എ​ല്ലാ ദി​വ​സ​വും രാ​​ത്രി കി​ട​ക്കു​ന്ന​തി​നു മു​മ്പ്, ആ ​ദി​വ​സ​ത്തെ നേ​ട്ട​ങ്ങ​ളു​ടെ​യും വീ​ഴ്ച​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്ത​ണം. ശേ​ഷം, നേ​ട്ട​ങ്ങ​ൾ -അ​ത് എ​ത്ര ചെ​റു​താ​ണെ​ങ്കി​ലും’ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ​വേ​ണം. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ആ ​കു​റി​പ്പ് വാ​യി​ച്ചു​നോ​ക്കു​ക. അ​ത് നി​ങ്ങ​ളി​ലു​ണ്ടാ​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സം ചെ​റു​താ​യി​രി​ക്കി​ല്ല.�

Leave a Reply

Your email address will not be published. Required fields are marked *

Explore More

സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറത്തെ 15കാരന് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; മലപ്പുറത്തെ 15കാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 15കാരന് നിപ സ്ഥിരീകരിച്ചു. പുണെ വൈറോളജി ലാബിൽ നിന്നുള്ള ഫലവും പോസിറ്റീവായതോടെയാണ് നിപ സ്ഥിരീകരിച്ചത്. നേരത്തേ കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ ഫലവും പോസിറ്റീവായിരുന്നു. എന്നാൽ നിപ സ്ഥിരീകരിക്കാൻ പുണെ ലാബിലെ ഫലം

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു

തൊ​ടു​പു​ഴ: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ മു​ണ്ടി​നീ​ര് വ്യാ​പി​ക്കു​ന്നു. വാ​യു​വി​ല്‍ക്കൂ​ടി പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ല്‍ പ​ല സ്‌​കൂ​ളു​ക​ളി​ലും വി​ദ്യാ​ര്‍ഥി​ക​ള്‍ക്കി​ട​യി​ല്‍ രോ​ഗ​ബാ​ധ വ്യാ​പ​ക​മാ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 372 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ മു​ണ്ടി​നീ​ര്​ റി​പ്പോ​ർ​ട്ട്​​ ചെ​യ്​​തു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മാ​ത്രം എ​ത്തി ചി​കി​ത്സ തേ​ടി​യ​വ​രു​​ടെ ക​ണ​ക്കാ​ണി​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും

മലപ്പുറത്ത് ഷി​ഗല്ല സ്ഥിരീകരിച്ചു; നാല് വിദ്യാർഥികള്‍ക്കാണ് രോഗം

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതേ സ്കൂളിലെ 127 കുട്ടികൾ ഭക്ഷ്യ വിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു. അതിൽ നാല് കുട്ടികളെ പരിശോധിച്ചതിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.