1. പ​ല്ലു​ക​ൾ വൃ​ത്തി​യാ​യി​രി​ക്ക​ട്ടെ:

എ​ന്റെ സ​ഹോ​ദ​രി ദ​ന്ത ഡോ​ക്ട​റാ​കാ​ൻ പ​ഠി​ക്കു​ന്ന കാ​ലം അ​വ​ൾ സ്ഥി​ര​മാ​യി പ​റ​യു​ന്നൊ​രു കാ​ര്യ​മു​ണ്ട്: ‘‘നി​ങ്ങ​ളു​ടെ എ​ല്ലാ പ​ല്ലു​ക​ളും വൃ​ത്തി​യാ​ക്ക​ണ​മെ​ന്നി​ല്ല, നി​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​​ണ്ട് എ​ന്ന് തോ​ന്നു​ന്ന പ​ല്ലു​ക​ൾ മാ​ത്രം വൃ​ത്തി​യാ​ക്കി​യാ​ൽ മ​തി’’. ഈ ​ഉ​പ​ദേ​ശ​മൊ​ക്കെ കേ​ൾ​ക്കു​മ്പോ​ൾ, ഞ​ങ്ങ​ൾ​ക്ക് കു​ടം​ബ​ത്തി​ൽ ഒ​രു ഡോ​ക്ട​റു​ണ്ടാ​യാ​ൽ ഇ​ത്രേം ഗു​ലു​മാ​ലു​ണ്ടാ​കു​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നി​ല്ലെ​ന്ന് വി​ചാ​രി​ക്കും. പ​ക്ഷേ, ഇ​പ്പോ​ൾ ചി​രി​ക്കു​ന്ന​ത് അ​വ​ളാ​ണ്; അ​തും അ​വ​ളു​ടെ മ​നോ​ഹ​ര​മാ​യ പ​ല്ലു​ക​ൾ കാ​ണി​ച്ച്.

2. അ​പ​രി​ചി​ത​നോ​ട് സം​സാ​രി​ക്കാം:

അ​പ​രി​ചി​ത​രോ​ട് സം​സാ​രി​ക്കാ​ൻ ന​മു​ക്ക് മ​ടി​യാ​ണ്. അ​ത് അ​ത്ര ന​ല്ല കാ​ര്യ​മ​ല്ലെ​ന്ന് നാം ​ഓ​രോ​രു​ത്ത​രും വി​ചാ​രി​ക്കു​ന്നു. പ​ക്ഷേ, ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത് അ​ങ്ങ​നെ​യ​ല്ല കാ​ര്യ​ങ്ങ​ൾ എ​ന്നാ​ണ്. അ​പ​രി​ചി​ത​രോ​ട് സം​സാ​രി​ക്കു​ന്ന​തും അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തു​മെ​ല്ലാം നാം ​വി​ചാ​രി​ക്കു​ന്ന​തി​ലും അ​പ്പു​റം സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​​ര്യ​ങ്ങ​ളാ​ണ്.

3. അ​റി​യി​ല്ലെ​ങ്കി​ലും വ​ര​യ്ക്കൂ:

ജൂ​ലി​യ കാ​മ​റ​ണി​ന്റെ ‘ആ​ർ​ട്ടി​സ്റ്റ് വേ’​യി​ലാ​ണ് ന​മ്മ​ൾ മോ​ണി​ങ് പേ​ജ​സ് എ​ന്ന ആ​ശ​യം ആ​ദ്യം മ​ന​സ്സി​ലാ​ക്കി​യ​ത്. അ​തൊ​രു എ​ഴു​ത്താ​ശ​യ​മാ​യി​രു​ന്ന​ല്ലൊ. ഇ​വി​ടെ ന​മു​ക്കൊ​ന്ന് മാ​റി​ച്ചി​ന്തി​ക്കാം. രാ​വി​ലെ എ​ണീ​റ്റാ​ലു​ട​ൻ ഒ​രു പേ​പ്പ​ർ എ​ടു​ത്ത് എ​ന്തെ​ങ്കി​ലു​മൊ​ക്കെ വ​ര​ച്ചു​കൂ​ട്ടു​ക. ന​മു​ക്ക് വ​ര​യ്ക്കാ​ന​റി​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ലും വ​ര​യ്ക്കു​ക. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​മ്പോ​ൾ ന​മു​ക്ക് ‘മോ​ശം’ ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യൊ​രു ക​ല​ക്ഷ​ൻ ന​മ്മു​ടെ മു​ന്നി​ലു​ണ്ടാ​കും. പ​ക്ഷേ, അ​തു​കാ​ണു​മ്പോ​ഴു​ണ്ടാ​കു​ന്ന സം​തൃ​പ്തി വേ​റെ​ത്ത​ന്നെ​യാ​യി​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം..!

ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം..!

ലോകത്ത് ധാരാളം പേർ കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് അരി. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണെങ്കിലും ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരും അരി ഒഴിവാക്കുന്നത് പതിവാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ ഡയറ്റ് നോക്കുന്നവർക്ക് മിതമായി കഴിച്ചില്ലെങ്കിൽ അരി വല്ലനായി മാറും. മിക്ക

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ഇന്ത്യക്കാരിൽ വായയിലെ അർബുദം വർധിക്കുന്നു; പകുതിയിലധികം രോഗികളും പുകയിലയോ മദ്യമോ ഉപയോഗിക്കാത്തവരെന്ന് പഠനം

ന്യൂഡൽഹി: രാജ്യത്ത് വായിലെ കാൻസർ ബാധിതരുടെ എണ്ണം ഗണ്യമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് പഠനം. പ്രത്യേകിച്ച് പുകയിലയുടെയും മദ്യത്തിന്റെയും ചരിത്രമില്ലാത്ത വ്യക്തികൾക്കിടയിലാണിതെന്നും വി.പി.എസ് ലേക്ഷോർ ആശുപത്രിയുടെ ഹെഡ് ആൻഡ് നെക്ക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ഗവേഷണത്തിൽ കണ്ടെത്തി. പഠനമനുസരിച്ച്, സമീപ വർഷങ്ങളിൽ നിരീക്ഷിക്കപ്പെട്ട വായിലെ കാൻസർ

എന്തുകൊണ്ട് ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കുന്നു…?

എന്തുകൊണ്ട് ശൈത്യകാലത്ത് ഹൃദയാഘാതം വർധിക്കുന്നു...?

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു. എന്നാൽ ആഘോഷങ്ങൾക്കും ആവേശങ്ങൾക്കും പുറമെ, ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടത് അത്യാവശ്യമാണ്. മറ്റ് ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് ഈ ആഴ്ചകളില്‍ മദ്യപാനത്തിലും വർധനവുണ്ടാകാറുണ്ട്. ഡിസംബര്‍ 25നും ജനുവരി ഒന്നിനും ഇടയിലാണ്