പാലക്കാട്: രജിസ്ട്രേഡ് പ്രാക്ടീഷണർ മാത്രമേ അക്യുപങ്ചർ ചികിത്സ നടത്താൻ പാടുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു.

ശരിയായ യോഗ്യതയില്ലാത്തവരെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു. ജനകീയാരോഗ്യ സംഘടനയായ കാപ്സ്യൂൾ കേരളക്കുവേണ്ടി ഡോ. യു. നന്ദകുമാർ, എം.പി. അനിൽകുമാർ എന്നിവർ നൽകിയ ഹരജിയിലാണ് നിർദേശം.

അംഗീകാരമില്ലാത്ത അക്യുപങ്ചർ പ്രാക്ടീഷണർമാരുടെ പട്ടികയും പരാതിക്കാർ സമർപ്പിച്ചിരുന്നു. ഈ രേഖകൾ തുടർനടപടികൾക്കായി ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകാനും മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ജെ.​എ​ൻ. 1 കോ​വി​ഡ്​ കേ​സു​കൾ; ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ഒ​മാ​നി​ൽ ഒ​ക്​​ടോ​ബ​ർ മു​ത​ൽ ജെ.​എ​ൻ. 1 കോ​വി​ഡ്​ കേ​സു​കൾ; ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​ർ മു​ത​ൽ കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ.​എ​ൻ 1 കേസു​ക​ൾ റി​​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച​വ​രാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജെ.​എ​ൻ 1 വ​ക​ഭേ​ദ​ത്തി​നെ പ്ര​തി​രോ​ധി​ക്ക​ു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് വ​ലി​യ

പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍നിന്ന്​ വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന്​ വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയാണ്​ പ്രവർത്തിക്കുന്നത്. എന്നാല്‍ ചില

ദിവസും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ… ഗുണങ്ങൾ ഏറെയാണ്

ദിവസും ചൂടുപാലും രണ്ട് ഈത്തപ്പഴവും കഴിക്കൂ... ഗുണങ്ങൾ ഏറെയാണ്

ചൂടുപാലും ഈത്തപ്പഴവും അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നൽകുന്നത്. രാവിലെ നിങ്ങളുടെ ദിവസം തുടങ്ങുമ്പോഴോ, അല്ലെങ്കിൽ രാത്രിയോ ഇവ രണ്ടും കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമാണ്. ഫുൾ ആക്ടീവാക്കും എനർജി മധുരവും ഗ്ലൂക്കോസുമെല്ലാമുള്ള ഈത്തപ്പഴങ്ങൾ പ്രകൃതിദത്ത മിഠായികളാണെന്ന് പറയാം. ഇത്