കോ​വി​ഡ് വാ​ക്സി​ൻ കു​ട്ടി​ക​ളി​ലെ ആ​സ്ത​മ​യെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ​ഠ​നം. അ​മേ​രി​ക്ക​യി​ലെ ഏ​താ​നും മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ക​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്. കോ​വി​ഡി​ന് മു​മ്പു​ള്ള 2018-21 കാ​ല​ത്ത് അ​മേ​രി​ക്ക​യി​ൽ 1.5 ല​ക്ഷം ആ​സ്ത​മ കേ​സു​ക​ളാ​ണ് യു.​എ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

https://nacosfashions.com/how-do-you-pick-out-your-perfect-bra/

എ​ന്നാ​ൽ, രാ​ജ്യ​ത്ത് വാ​ക്സി​നേ​ഷ​ൻ നി​ര​ക്ക് കൂ​ടു​ത​ന്ന​തി​ന​നു​സൃ​ത​മാ​യി ആ​സ്ത​മ കേ​സു​ക​ൾ കു​റ​യു​ന്ന​താ​യി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. കു​ത്തി​വെ​പ്പ് നി​ര​ക്ക് പ​ത്ത് ശ​ത​മാ​നം ഉ​യ​ർ​ന്ന​പ്പോ​ൾ അ​ര​ശ​ത​മാ​ന​ത്തി​ലേ​റെ ആ​സ്ത​മ നി​ര​ക്കും കു​റ​ഞ്ഞ​താ​യി ‘ജാ​മ നെ​റ്റ്‍വ​ർ​ക്ക് ഓ​പ​ൺ’ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

പാറ്റ്ന: ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ (ടി.എൻ.എ.ഐ) വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു. മെയ് 11ന് നഴ്സിങ് കോളജ് ഓഫ് പറ്റ്നയിൽവച്ച് നടന്ന സമാപന ചടങ്ങ് പാറ്റ്ന നഴ്സിങ് കോളജ് പ്രിൻസിപ്പൽ രതീഷ് നായർ ഉദ്ഘാടനം ചെയ്തു, മെയ്

ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം

ഇടക്ക് ശുദ്ധവായു ഒക്കെ ശ്വസിക്കണ്ടേ? എന്താണ് എയർ പ്യൂരിഫയർ? അറിയേണ്ടതെല്ലാം

മോശം വായു നിങ്ങളുടെ ശ്വാസകോശത്തിന് ഒരു തരത്തിലും നല്ലതല്ല. നിങ്ങളുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി നല്ല വായു ശ്വാസിക്കുന്നത് പ്രധാനമാണ്, ഒന്നുമില്ലെങ്കിലും നിങ്ങളുടെ വീട്ടിലെങ്കിലും. ഇതിനായി ഏറ്റവും നല്ല മാർഗമാണ് എയർ പ്യൂരിഫയറുകൾ. എന്താണ് എയർ പ്യൂരിഫയർ എയർ പ്യൂരിഫയർ അല്ലെങ്കിൽ എയർ

ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് വീണ ജോർജ്

ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് വീണ ജോർജ്

കൊച്ചി: ഈ വർഷം കേരളം സമ്പൂർണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറുമെന്ന് മന്ത്രി വീണ ജോർജ്. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന