ന്യൂ​ഡ​ൽ​ഹി: പു​ക​യി​ല ഉ​പ​യോ​ഗ​ത്തി​ന്റെ ദൂ​ഷ്യ​ഫ​ലം ചെ​റു​ക്കാ​നും പൊ​തു​ജ​നാ​രോ​ഗ്യം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ (എ​ൻ.​എം.​സി) മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളോ​ട് ചേ​ർ​ന്നു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ സൈ​ക്യാ​ട്രി​യോ മ​റ്റേ​തെ​ങ്കി​ലും വി​ഭാ​ഗ​മോ ന​ട​ത്തു​ന്ന പ്ര​ത്യേ​ക ക്ലി​നി​ക്കാ​യും പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്രം ആ​രം​ഭി​ക്കാ​മെ​ന്ന് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഇ​വ ല​ഹ​രി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ക്കും. പ​രി​ശീ​ല​ന​ത്തി​നാ​യി സ്ഥാ​പി​ച്ച ഗ്രാ​മ-​ന​ഗ​ര ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഈ ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സം​ര​ക്ഷ​ണ ച​ട്ട​ക്കൂ​ടി​ലേ​ക്ക് പു​ക​യി​ല നി​രോ​ധ​ന​ത്തി​നാ​യു​ള്ള പ്ര​ത്യേ​ക സേ​വ​ന​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ച് ആ​രോ​ഗ്യ സം​ര​ക്ഷ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് പു​ക​യി​ല നി​ർ​മാ​ർ​ജ​ന കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വീണ്ടും നിപ സംശയം; 14കാരൻ ചികിത്സയിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സംശയം. മലപ്പുറം സ്വദേശിയായ 14കാരനാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. പെരിന്തൽമണ്ണ സ്വദേശിയായ 14കാരന് ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സക്കായി പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രോഗിയുടെ സ്രവ സാമ്പിൾ പരിശോധനക്കായി

ഹൃദയാരോഗ്യത്തിന് ഭക്ഷണത്തിൽ ശ്ര​ദ്ധിക്കേണ്ട 8 ടിപ്പുകൾ

ഇ​ന്ന് ലോ​ക ഹൃ​ദ​യ​ദി​നം. Use Heart for Action എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​നാ​ച​ര​ണ പ്ര​മേ​യം. ഭ​ക്ഷ​ണ​ശൈ​ലി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ, ഹൃ​ദ​യ​ത്തെ ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കാ​ൻ ഭ​ക്ഷ​ണ​ത്തി​ലും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. 1. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ദി​വ​സ​വും ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​വ​ഴി ര​ക്ത​സ​മ്മ​ർ​ദം

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു; രോഗം വിദേശത്തു നിന്നെത്തിയ യുവാവിന്

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്സാണ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. അതേസമയം, ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 ടൈപ്പ് വൈറസല്ല ഇന്ത്യയിൽ