അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​കാ​ന്ത ജി​ല്ല​യി​ൽ മാ​ര​ക​മാ​യ ചാ​ന്ദി​പു​ര വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ ഹി​മ്മ​ത് ന​ഗ​റി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി ആ​റ് കു​ട്ടി​ക​ളു​ടെ​യും ര​ക്ത​സാ​മ്പി​ൾ പു​ണെ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് അ​യ​ച്ച​താ​യി ജി​ല്ല ചീ​ഫ് ഹെ​ൽ​ത്ത് ഓ​ഫ​സ​ർ രാ​ജ് സു​താ​രി​യ പ​റ​ഞ്ഞു.

പ​ക​ർ​ച്ച​പ്പ​നി​ക്ക് സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളും മ​സ്തി​ഷ്‍ക ജ്വ​ര​വു​മാ​ണ് വൈ​റ​സ് ബാ​ധ​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. കൊ​തു​കു​ക​ളും പ്ര​ത്യേ​ക​ത​രം ഈ​ച്ച​ക​ളു​മാ​ണ് രോ​ഗ​കാ​രി​ക​ൾ.

മ​ഹാ​രാ​ഷ്ട്ര​യി​ലെ ചാ​ന്ദി​പു​ര​യി​ലാ​ണ് രാ​ജ്യ​ത്ത് ഈ ​വൈ​റ​സ് ബാ​ധ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ഈ ​പേ​രി​ൽ അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ വി​ന്യ​സി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതലാണോ? സൂക്ഷിക്കുക…

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കൂടുതലാണോ? സൂക്ഷിക്കുക...

സ്മാർട്ട്‌ഫോണും സ്‌ക്രീനും നമ്മുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് നാളുകളേറെയായി. സമൂഹ മാധ്യമങ്ങളിലെ അമിത ഉപയോഗം മുതൽ ദൈനംദിന ജോലികൾ കൈകാര്യം ചെയ്യുന്നതിന് വരെ സ്മാർട്ട്ഫോണുകൾ ആവശ്യമായ കാലമാണിത്. മിക്ക ജോലികളും സ്‌ക്രീനുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ മുഴുവൻ സമയവും ആളുകൾ ഫോണിൽ മുഴുകുന്നു. സ്ക്രീൻ ടൈം

വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം

വാഷിംഗ്ടണ്‍: വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗത്തില്‍ കേരളത്തിന് അഭിനന്ദനം. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരവും വളര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചാ വേദിയിലാണ് മന്ത്രി വീണാ ജോര്‍ജിനെ അഭിനന്ദനം അറിയിച്ചത്. മാതൃശിശു സംരക്ഷണ രംഗത്ത് കേരളം

രാ​ജ്യാ​ന്ത​ര ചി​കി​ത്സ സ​ഹ​ക​ര​ണം; സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്പും ആ​സ്റ്റ​ർ മിം​സും ത​മ്മി​ൽ ധാ​ര​ണ

രാ​ജ്യാ​ന്ത​ര ചി​കി​ത്സ സ​ഹ​ക​ര​ണം; സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്പും ആ​സ്റ്റ​ർ മിം​സും ത​മ്മി​ൽ ധാ​ര​ണ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സി​റ്റി ക്ലി​നി​ക് ഗ്രൂ​പ്, കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യു​മാ​യി രാ​ജ്യാ​ന്ത​ര ചി​കി​ത്സ സ​ഹ​ക​ര​ണ​ത്തി​ന് ധാ​ര​ണ​യാ​യി. മിം​സ് ആ​ശു​പ​ത്രി​യു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ, നൂ​ത​ന ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കു​വൈ​ത്തി​ൽ​നി​ന്നു​ള്ള രോ​ഗി​ക​ളെ സി​റ്റി ക്ലി​നി​ക്ക് വ​ഴി രാ​ജ്യാ​ന്ത​ര​മാ​യി റ​ഫ​ർ ചെ​യ്യാ​ൻ സാ​ധി​ക്കും. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള