കൊ​ച്ചി: ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേ​ർ​ക്ക്. ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 260 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു​മു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് 86 പേ​ർ​ക്ക് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 32 പേ​ർ​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ക​ള​മ​ശ്ശേ​രി​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച 16 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ക​ള​മ​ശ്ശേ​രി-16, വെ​ണ്ണ​ല-​മൂ​ന്ന്, എ​ട​ത്ത​ല, ചൂ​ർ​ണി​ക്ക​ര, ക​ലൂ​ർ, ത​മ്മ​നം-​ര​ണ്ട്, ആ​ലു​വ, കാ​ക്ക​നാ​ട്, രാ​യ​മം​ഗ​ലം, വ​ല്ലാ​ർ​പ്പാ​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ന്നു വീ​ത​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 30 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഞാ​യ​റാ​ഴ്ച അ​ഞ്ചു പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 29 പേ​ർ​ക്ക് സം​ശ​യി​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച ക​ള​മ​ശ്ശേ​രി​യി​ൽ 21 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച സ്ഥി​രീ​ക​രി​ച്ച 14 പേ​രി​ൽ ആ​റു പേ​രും ക​ള​മ​ശ്ശേ​രി​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച സ്ഥി​രീ​ക​രി​ച്ച് പ​ത്തു പേ​രി​ൽ എ​ല്ലാ​വ​രും ക​ള​മ​ശ്ശേ​രി​യി​ലാ​ണ്.

ബു​ധ​നാ​ഴ്ച ആ​കെ 48 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും 55 പേ​ർ​ക്ക് പ​നി സം​ശ​യി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തി​ൽ ക​ള​മ​ശ്ശേ​രി​യി​ൽ 19 പേ​രു​ണ്ട്. ചൊ​വ്വാ​ഴ്ച 45 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ 29 പേ​ർ​ക്ക് സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

കോവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നില്ല, മരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നതെന്ന് ഐ.സി.എം.ആർ പഠനം

ന്യൂഡൽഹി: യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട് പുറത്ത്. യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത

Two passengers test positive for Covid-19 at Kolkata airport, sent to quarantine

Two passengers test positive for Covid-19 at Kolkata airport, sent to quarantine

Kolkata: The Covid-19 scare has been on an increase with China reporting a rapid increase in Covid-19 positive cases. Today, two passengers returning from abroad have tested positive for the Coronavirus

കൃത്രിമ ഗര്‍ഭധാരണം: എ.ആർ.ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം- വീണ ജോർജ്

കൃത്രിമ ഗര്‍ഭധാരണം: എ.ആർ.ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം- വീണ ജോർജ്

തിരുവനന്തപുരം: പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ നടത്തണമെന്ന് മന്ത്രി വീണ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സറോഗസി ക്ലിനിക്കുകള്‍, എ.ആർ.ടി (ആര്‍ട്ടിഫിഷ്യല്‍ റീ പ്രൊഡക്ടീവ് ടെക്നോളജി) ക്ലിനിക്കുകള്‍, എ.ആർ.ടി ബാങ്കുകള്‍ തുടങ്ങിയവ എ.ആർ.ടി സറോഗസി