സ​മ്പൂ​ർ​ണ ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന ഒ​ന്നാ​ണ​ത്. അ​ത് ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ശ​രീ​രം അ​പാ​യ ചി​ഹ്ന​ങ്ങ​ൾ കാ​ണി​ക്കും.

ചി​ല ല​ക്ഷ​ണ​ങ്ങ​ൾ ഇ​താ:

  • വ​യ​ർ ത​​ല​ച്ചോ​റി​നെ മാ​റ്റി​മ​റി​ക്കും. അ​പ്ര​തീ​ക്ഷി​ത​വും അ​സ്വ​ാ ഭാ​വി​ക​വു​മാ​യ വൈ​കാ​രി​ക മാ​റ്റ​ങ്ങ​ൾ നി​ങ്ങ​ളി​ൽ സം​ഭ​വി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ സം​ശ​യി​ക്ക​ണം, ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച്. ര​ണ്ടാം ത​ല​ച്ചോ​ർ എ​ന്നാ​ണ് പ​ല​രും വ​യ​റി​നെ വി​ശേ​ഷി​പ്പി​ക്കാ​റ്.
  • ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ൾ നി​ങ്ങ​ളു​ടെ ത്വ​ക്കി​ൽ വ​ള​രെ ​എ​ളു​പ്പം പ്ര​ക​ട​മാ​കും. ത്വ​ക്കി​ലെ കു​രു​ക്ക​ൾ ഒ​രു പ്ര​ധാ​ന ല​ക്ഷ​ണ​മാ​ണ്.
  • ഇ​ട​ക്കി​ടെ​യു​ള്ള അ​സു​ഖ​ങ്ങ​ൾ ദ​വ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ത​ക​രാ​റു കാ​ര​ണ​മാ​കാം.
  • വ​യ​ർ സ്തം​ഭ​ന​വും ഗ്യാ​സ് നി​റ​ഞ്ഞി​രി​ക്കു​ന്ന​തും ദ​ഹ​ന​വ്യ​വ​സ്ഥ ത​ക​രാ​റി​ന്റെ പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.
  • എ​പ്പോ​ഴും ക്ഷീ​ണം തോ​ന്നി​യാ​ലും വ​യ​റി​നെ സം​ശ​യി​ക്ക​ണം. പോ​ഷ​ക​ങ്ങ​ൾ ആ​ഗി​ര​ണം ചെ​യ്യാ​ൻ ദ​ഹ​ന​വ്യ​വ​സ്ഥ​ക്ക് ക​ഴി​യാ​തി​രി​ക്കു​മ്പോ​ൾ ക്ഷീ​ണം ഉ​ണ്ടാ​കും.
  • മ​ധു​ര​ത്തോ​ട് കൂ​ടു​ത​ൽ താ​ൽ​പ​ര്യം തോ​ന്നി​യാ​ൽ അ​തി​ന്റെ പി​ന്നി​ലും ദ​ഹ​ന​സം​വി​ധാ​ന ത​ക​രാ​റാ​കാം.

Leave a Reply

Your email address will not be published. Required fields are marked *

Explore More

അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു

പുതിയ അമ്മമാരിൽ 20 ശതമാനവും പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോവുകയാണെന്ന് ഡോക്ടർ. കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതിനു ശേഷം അമ്മാർക്കുണ്ടാകുന്ന ഗുരുതരമായ മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം. അതായത് അഞ്ചിലൊന്ന് അമ്മമാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നു. ശരിയായ പിന്തുണ ലഭിച്ചില്ലെങ്കിലും അമ്മയുടേയും

അ​വ​യ​വ​ദാ​ന​വും മ​സ്തി​ഷ്ക മ​ര​ണ​വും

ഇ​ന്ത്യ​യി​ൽ അ​വ​യ​വ​ങ്ങ​ൾ ല​ഭി​ക്കാ​തെ ഓ​രോ വ​ർ​ഷ​വും അ​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ മ​ര​ണ​മ​ട​യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ മാ​ത്രം വൃ​ക്ക ല​ഭി​ക്കാ​നാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം പേ​ർ സ​ർ​ക്കാ​റി​ന്റെ അ​വ​യ​വ​ദാ​ന/​സ്വീ​ക​ര​ണ സം​വി​ധാ​ന​മാ​യ ‘മൃ​ത​സ​ഞ്ജീ​വ​നി’​യി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് കാ​ത്തി​രി​പ്പാ​ണ്. ഇ​ന്ത്യ​യാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ അ​വ​യ​വ​ദാ​ന നി​ര​ക്കു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്ന്.

എംപോക്‌സ്: വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണം

തി​രു​വ​ന​ന്ത​പു​രം: എം​പോ​ക്‌​സ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ താ​മ​സ​സ്ഥ​ല​ത്തി​ന് സ​മീ​പ​മു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടി​യ​ന്ത​ര​മാ​യി അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു. ചി​കി​ത്സ തേ​ടു​ന്ന ഡോ​ക്ട​റി​നെ യാ​ത്രാ​വി​വ​രം അ​റി​യി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ