ഗർഭാശയമുഖ അർബുദത്തിനെതിരെ (സെർവിക്കൽ കാൻസർ) വേറിട്ട രീതിയിൽ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെക്കെതിരെ കേസ്. സമൂഹത്തിൽ തെറ്റിധാരണ പരത്തുംവിധം സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സംഘമാളുകളാണ് പൂനത്തിനെതിരെ നൂറു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയിരിക്കുന്നത്.

ഫെബ്രുവരി രണ്ടിന് പൂനം ഗർഭാശയമുഖ അർബുദം ബാധിച്ച് മരണപ്പെട്ടതായി വാർത്തവന്നിരുന്നു. രണ്ടുനാൾ കഴിഞ്ഞ് പൂനംതന്നെ വിഡിയോയിൽ പ്രത്യക്ഷപ്പെട്ട് താൻ മരിച്ചിട്ടില്ലെന്നും സെർവിക്കൽ അർബുദത്തിനെതിരായ അവബോധം സൃഷ്ടിക്കുകയായിരുന്നു ഈ നാടകത്തിലൂടെ താൻ ലക്ഷ്യമിട്ടതെന്നും അവർ അറിയിച്ചു. എന്നാൽ, വലിയ വിമർശനമാണ് ഇതിനെതിരെ സോഷ്യൽ മീഡിയിലുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

ഹോമിയോപതിക്ക് എതിരെ അനാവശ്യമായ എതിർപ്പ്- കെ.എൻ. ബാലഗോപാൽ

തിരുവനന്തപുരം : ചികിത്സാ രംഗത്ത് ഹോമിയോപതിക്ക് അതിന്റേതായ മേൽക്കൈയുണ്ടെന്നും എന്നാൽ ഈ മേഖലക്ക് നേരെയും അനാവശ്യമായ എതിർപ്പുകളുണ്ടാകുന്നുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. ഇൻസ്റ്റിറ്റിയൂഷൻ ഓഫ് ഹോമിയോപതിക്സ് കേരളയുടെ (ഐ.എച്ച്.കെ) ദ്വിദിന അന്താരാഷ്ട്ര സമ്മേളനം വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം

ഏകാന്തതയും അനാരോഗ്യവും തമ്മിൽ ഗാഢബന്ധമെന്ന് ഗവേഷകർ

ഏകാന്തതയും അനാരോഗ്യവും 
തമ്മിൽ ഗാഢബന്ധമെന്ന് ഗവേഷകർ

ലണ്ടൻ: ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും വിവിധ രോഗങ്ങളിലേക്കും മരണത്തിലേക്കുംവരെ കൊണ്ടെത്തിക്കുമെന്ന് ഗവേഷകർ. കേംബ്രിഡ്ജ് സർവകലാശാല, ചൈനയിലെ ഫുഡാൻ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ‘രോഗാതുരതക്കും മരണനിരക്കിനും കാരണമാവുന്ന സാമൂഹിക ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും പ്ലാസ്മ പ്രോട്ടോമിക് സിഗ്നേച്ചറുകൾ’ എന്ന പേരുള്ള പഠനം

ക്ഷ​യരോ​ഗ നി​ർ​മാ​ർ​ജ​നം ഇ​നി​യും അ​ക​ലെ

ക്ഷ​യരോ​ഗ നി​ർ​മാ​ർ​ജ​നം ഇ​നി​യും അ​ക​ലെ

2025ഓ​ടെ രാ​ജ്യം ക്ഷ​യ​രോ​ഗ മു​ക്ത​മാ​കു​മെ​ന്നാ​യി​രു​ന്നു 2018ൽ ​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​ഖ്യാ​പ​നം. ആ​ഗോ​ള ത​ല​ത്തി​ൽ ക്ഷ​യ​രോ​ഗ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്റെ അ​ഞ്ചു വ​ർ​ഷം മു​മ്പ് ഇ​ന്ത്യ​യി​ൽ​നി​ന്ന് രോ​ഗം തു​ട​ച്ചു​നീ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, ഈ ​ല​ക്ഷ്യം ഇ​നി​യു​മൊ​രു സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​മെ​ന്ന് 2024ലെ ‘​ഇ​ന്ത്യ ടി.​ബി റി​പ്പോ​ർ​ട്ട്’ വ്യ​ക്ത​മാ​ക്കു​ന്നു.