ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ തി​ങ്ക​ളാ​ഴ്ച മൂ​ന്ന് കോ​വി​ഡ് മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തു. പു​തു​താ​യി 279 പേ​ർ​കൂ​ടി പോ​സി​റ്റി​വാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1222 ആ​യി. തി​ങ്ക​ളാ​ഴ്ച 235 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 24 മ​ണി​ക്കൂ​റി​നി​ടെ 6359 കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഇ​തി​ൽ 5512 ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റും 847 ആ​ർ.​എ.​ടി ടെ​സ്റ്റും ഉ​ൾ​പ്പെ​ടും. 4.38 ശ​ത​മാ​ന​മാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തെ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. മ​ര​ണ​നി​ര​ക്ക് 1.07 ശ​ത​മാ​നം. 1144 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. 78 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ 21 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലാ​ണ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്; 134. മൈ​സൂ​രു​വി​ൽ 23ഉം ​ബെ​ള്ളാ​രി​യി​ൽ 11ഉം ​ഹാ​സ​നി​ൽ 13ഉം ​പേ​ർ​ക്ക് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ര​ണം ര​ണ്ടു​പേ​ർ മൈ​സൂ​രു​വി​ലും ഒ​രാ​ൾ ബം​ഗ​ളൂ​രു​വി​ലു​മാ​ണ്. ബം​ഗ​ളൂ​രു​വി​ൽ 593 പേ​രാ​ണ് നി​ല​വി​​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി ക​ഴി​യു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സംസ്ഥാനത്ത് 59 പഞ്ചായത്തുകൾ ക്ഷയരോഗമുക്തം

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ 59 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ഒ​രു ന​ഗ​ര​സ​ഭ​യും സ​മ്പൂ​ർ​ണ ക്ഷ​യ​രോ​ഗ മു​ക്തി നേ​ടി​യ​താ​യി സം​സ്ഥാ​ന ടി.​ബി ഓ​ഫി​സ​ർ ഡോ. ​രാ​ജാ​റാം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പെ​രു​മ്പാ​വൂ​രാ​ണ് പ​രി​പൂ​ർ​ണ രോ​ഗ​മു​ക്ത​മാ​യ ആ​ദ്യ ന​ഗ​ര​സ​ഭ. കേ​ര​ള​ത്തി​ൽ 2023ലെ ​ക​ണ​ക്കു​പ്ര​കാ​രം 21,941 ക്ഷ​യ രോ​ഗി​ക​ളു​ണ്ട്. അ​ധി​ക​വും പു​രു​ഷ​ന്മാ​രാ​ണ്.

32കാരന്‍റെ മലദ്വാരത്തിലൂടെ കയറിയത് 65 സെ.മീ നീളമുള്ള ആരൽ

32കാരന്‍റെ മലദ്വാരത്തിലൂടെ കയറിയത് 65 സെ.മീ നീളമുള്ള ആരൽ

ഹനോയ്: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ ഇന്ത്യക്കാരന്‍റെ മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 65 സെന്‍റി മീറ്റർ നീളുമുള്ള ജീവനുള്ള ആരൽ (ഈൽ) മത്സ്യത്തെ. വിയറ്റ്നാം തലസ്ഥാനമായ ഹനോയിലെ വിയറ്റ് ഡക് ആശുപത്രിയിലാണ് സംഭവമുണ്ടായത്. വിയറ്റ്നാമിൽ താമസിക്കുന്ന 32കാരനായ ഇന്ത്യൻ പൗരനാണ് കടുത്ത വയറുവേദനയുമായി ഗുരുതരാവസ്ഥയിൽ

സാമ്പത്തിക പ്രയാസം വയോധികരുടെ ചികിത്സ മുടക്കുന്നു

സാ​മ്പ​ത്തി​ക പ്ര​യാ​സ​വും യാ​ത്ര ചെ​യ്യാ​നു​ള്ള ബു​ദ്ധി​മു​ട്ടും കാ​ര​ണം രാ​ജ്യ​ത്തെ പ്രാ​യ​മാ​യ​വ​രി​ൽ പ​കു​തി​യി​ല​ധി​കം പേ​രും ചി​കി​ത്സ​ക്കാ​യി ഡോ​ക്ട​ർ​മാ​രെ കാ​ണാ​റി​ല്ലെ​ന്ന് സ​ർ​വേ. സ​ർ​വേ​യി​ൽ പ്ര​തി​ക​രി​ച്ച​വ​രി​ൽ ന​ഗ​ര​ങ്ങ​ളി​ൽ പ​കു​തി​യോ​ളം പേ​രും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ 62 ശ​ത​മാ​ന​ത്തി​ല​ധി​ക​വും സ്ഥി​ര​മാ​യി ഡോ​ക്ട​ർ​മാ​രെ സ​ന്ദ​ർ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​റി​ത​ര സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഏ​ജ്‌​വെ​ല്ലാ​ണ്