November 24, 2024
ആഗോള നഴ്സിങ് മികവിന് ആദരം; ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ്
ജി.സി.സിയിലും ഇന്ത്യയിലും പ്രവർത്തന ശ്രംഖല വ്യാപിച്ചുകിടക്കുന്ന ഏറ്റവും വലിയ ആതുര പരിരക്ഷ സേവന ദാതാക്കളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ 2021 മേയിൽ അന്താരാഷ്ട്ര നഴ്സസ് ദിനത്തിലാണ് ആസ്റ്റർ…