December 5, 2024
ബ്രെയിൻ റോട്ടി’ന് ചികിത്സയുണ്ട്; സോഷ്യൽ മീഡിയ ആസക്തി മാറ്റിയെടുക്കാൻ മറുമരുന്ന്
കഴിഞ്ഞദിവസം, ഈ കോളത്തിൽ ബ്രെയിൻ റോട്ട് എന്ന പുതിയ വാക്കിനെ പരിചയപ്പെടുത്തിയിരുന്നുവല്ലോ. സോഷ്യൽ മീഡിയിൽ കുറേ നേരമങ്ങനെ കുത്തിയിരിക്കുന്ന അവസ്ഥയാണ് ബ്രെയിൻ റോട്ട്. ബ്രെയിൻ റോട്ട്…