വിചിത്രമെന്ന് തോന്നാവുന്ന ചികിത്സ നടത്തി ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കിയിരിക്കുകയാണ് ബള്‍ജീരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ. 2018 മുതല്‍ ആരംഭിച്ച ചികിത്സയിലൂടെയാണ് ഈ യുവതി തന്‍റെ മോഹം സഫലമാക്കിയത്. ഇതിനായി 32 ഹൈലൂറിണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ ചുണ്ടില്‍ കുത്തിവെച്ചത്. 26,000 ഡോളറോളം രൂപയും വിചിത്രമായ ആഗ്രഹം സഫമാക്കാനായി യുവതി ചെലവഴിച്ചു.

സൈക്കോളജി വിദ്യാർഥിയാണ് ആന്‍ഡ്രിയ. ഈ മാറ്റം വഴി ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് അറിഞ്ഞിട്ട് തന്നെയാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും പറയുന്നു. ‘എന്റെ പ്രണയ ജീവിതത്തെ ഇത് ബാധിച്ചേക്കാമെന്ന് അറിയാം എന്നാലും ഞാനിത് തിരഞ്ഞെടുക്കുന്നു. ചെറുപ്പം മുതല്‍ വ്യത്യസ്തതയെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ.’ ആന്‍ഡ്രിയ പറഞ്ഞു.

തന്റെ ഈ രൂപ മാറ്റത്തില്‍ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ല. താനൊരു പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. തന്റെ ശരീരത്തില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു. ഫില്ലേഴ്‌സ് ഉപയോഗിക്കുന്നതിന് മുന്‍പുള്ള ആന്‍ഡ്രിയയുടെ ചുണ്ടുകളുടെ ചിത്രങ്ങള്‍ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് ഇന്ത്യക്കാരുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന് പഠനം; ആധികാരികത പോ​രെന്ന് കേന്ദ്രം

ന്യൂഡൽഹി: 2020ൽ ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 ആളുകളുടെ ആയുർദൈർഘ്യം രണ്ടര വർഷത്തോളം കുറച്ചുവെന്ന പഠന റിപ്പോർട്ട് തള്ളി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. പഠന റിപ്പോർട്ടിൽ ആധികാരികതയില്ലെന്നും അതിനാൽ അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്രമന്ത്രാലയം പ്രതികരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ്

ആര്‍ദ്ര കേരളം പുരസ്‌കാരം; മൂവാറ്റുപുഴ നഗരസഭ സംസ്ഥാനത്ത് മൂന്നാമത്

മൂ​വാ​റ്റു​പു​ഴ: ആ​ർ​ദ്ര കേ​ര​ളം പു​ര​സ്കാ​ര​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ മൂ​ന്നാ​മ​തെ​ത്തി മൂ​വാ​റ്റു​പു​ഴ. സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പാ​ണ് ന​ഗ​ര​സ​ഭ​യെ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 2022-23 വ​ര്‍ഷം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മാ​ത്ര​മാ​യി 10 കോ​ടി​യോ​ളം ചെ​ല​വ​ഴി​ച്ച​താ​യി ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു. സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​പാ​ടി​ക​ള്‍,

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ ടി​പ്സ്

സ​ന്തോ​ഷ വ​ർ​ഷ​ത്തി​ന് നാച്വറൽ ഡോ​പ​മി​ൻ ബൂ​സ്റ്റ​ർ
 ടി​പ്സ്

ബി​ല്ലി​ങ് കൗ​ണ്ട​റി​ലാ​ക​ട്ടെ ഒ.​പി ടി​ക്ക​റ്റെ​ടു​ക്കാ​നു​ള്ള വ​രി​യി​ലാ​ക​ട്ടെ, നി​ങ്ങ​ളു​ടെ പി​ന്നി​ലു​ള്ള​യാ​ളോ​ട് മു​ന്നി​ലേ​ക്ക് ക​യ​റി നി​ന്നു​കൊ​ള്ളാ​ൻ പ​റ​ഞ്ഞു നോ​ക്കൂ. അ​യാ​ളു​ടെ സ​ന്തോ​ഷം നി​ങ്ങ​ളി​ലും സ​ന്തോ​ഷം നി​റ​യ്ക്കും മ​ര​ത്തി​ൽ നി​ന്നു വീ​ഴു​ന്ന ഇ​ല​ക​ളെ പി​ടി​ക്കാ​ൻ നോ​ക്കി​യി​ട്ടു​ണ്ടോ? കേ​ൾ​ക്കു​ന്ന​ത്ര എ​ളു​പ്പ​മ​ല്ല, പ​ക്ഷെ ര​സ​മാ​ണ്.