തി​രു​വ​ന​ന്ത​പു​രം: പോ​ളി​യോ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‌ സം​സ്ഥാ​ന​ത്ത്‌ തു​ട​ക്ക​മാ​യി. ബ​സ്‌ സ്‌​റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നു​ക​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ്‌​കൂ​ളു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, അം​ഗ​ൻ​വാ​ടി​ക​ൾ, പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ലാ​യി സ​ജ്ജീ​ക​രി​ച്ച 22,383 ബൂ​ത്തു​ക​ൾ വ​ഴി അ​ഞ്ചു വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്ക്‌ തു​ള്ളി​മ​രു​ന്ന്‌ വി​ത​ര​ണം ചെ​യ്‌​തു.

സം​സ്ഥാ​ന​ത​ല ഉ​ദ്‌​ഘാ​ട​നം പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി ഗ​വ. ഹൈ​സ്‌​കൂ​ളി​ൽ മ​ന്ത്രി വീ​ണ ജോ​ർ​ജ്‌ നി​ർ​വ​ഹി​ച്ചു. 21.11 ല​ക്ഷം കു​ട്ടി​ക​ൾ​ക്കാ​ണ്‌ പോ​ളി​യോ തു​ള്ളി​മ​രു​ന്ന്‌ ന​ൽ​കു​ന്ന​ത്‌. ഞാ​യ​റാ​ഴ്‌​ച തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​ത്ത​വ​ർ​ക്ക് 13നും 14 ​നും വ​ള​ന്റി​യ​ർ​മാ​ർ വീ​ട്ടി​ലെ​ത്തി ന​ൽ​കും.

തി​രു​വ​ന​ന്ത​പു​രം​ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. ആ​ന്റ​ണി രാ​ജു എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ കൃ​ഷ്ണ​കു​മാ​ർ, മാ​ധ​വ​ദാ​സ്, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ബി​ന്ദു മോ​ഹ​ൻ, ന​ടി കാ​ല​ടി ഓ​മ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

കോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

കോവിഡ് ജെ.എൻ1: കേരളം ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ജെ.എന്‍1 കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയും തയാറെടുപ്പും ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച 79കാരിയായ തിരുവനന്തപുരം സ്വദേശിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. നവംബര്‍ 18നു കോവിഡ് സ്ഥിരീകരിച്ച സാമ്പിളില്‍ നടത്തിയ ജനിതകപരിശോധനയുടെ ഫലം

വേണുവിന് നൽകിയത് മെഡിക്കൽ കോളജിൽ നൽകാവുന്ന ഏറ്റവും മികച്ച ചികിത്സയെന്ന് ഡോക്ടർമാർ

വേണുവിന് നൽകിയത് മെഡിക്കൽ കോളജിൽ നൽകാവുന്ന ഏറ്റവും മികച്ച ചികിത്സയെന്ന് ഡോക്ടർമാർ

ഡോ. മാത്യു ഐപ്പ്, മരിച്ച വേണു തിരുവനന്തപുരം: മെഡിക്കൽ കോളജിൽ നൽകാവുന്ന ഏറ്റവും മികച്ച ചികിത്സ തന്നെ വേണുവിന് നൽകിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാ​ഗം ഡോക്ടർമാർ. പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സയാണ് നൽകിയതെന്ന് കാർഡിയോളജി വിഭാ​ഗം മേധാവി മാത്യു

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു – സർവെ

30 വയസ്സിന് താഴെയുള്ളവരിൽ ഉത്കണ്ഠയും വിഷാദവും മൂർച്ഛിക്കുന്നു; കൗൺസിലിങ് തേടുന്ന പുരുഷന്മാർ കൂടുന്നു - സർവെ

ന്യൂഡൽഹി: രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുർത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സർവെ. യുവാക്കൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതൽ പുരഷൻമാർ കൗൺസി​ലിങ് തേടുന്നുവെന്നു​മുള്ള നിർണായക വിവരങ്ങളും ‘സ്‌റ്റേറ്റ് ഓഫ് ഇമോഷണൽ വെൽബീയിംഗ് റിപ്പോർട്ട് 2024’