ന്യൂ​​ഡ​​ൽ​​ഹി: ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത 45 ഓ​​ളം മ​​രു​​ന്നു​​ക​​ൾ വി​​പ​​ണി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വ​​ലി​​ക്കാ​​ൻ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി ഡ്ര​​ഗ്‌​​സ് ക​​ൺ​​ട്രോ​​ള​​ർ ജ​​ന​​റ​​ൽ ഓ​​ഫ് ഇ​​ന്ത്യ. അ​​ഞ്ച് വ്യാ​​ജ മ​​രു​​ന്നു​​ക​​ളു​​ടെ നി​​ർ​​മാ​​താ​​ക്ക​​ൾ​​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി​​യും തു​​ട​​ങ്ങി.

50 വ്യാ​​ജ മ​​രു​​ന്നു​​ക​​ൾ നി​​രോ​​ധി​​ച്ചു​​വെ​​ന്ന് അ​​ടു​​ത്തി​​ടെ​​യു​​ണ്ടാ​​യ പ്ര​​ചാ​​ര​​ണം തെ​​റ്റാ​​ണെ​​ന്നും ഗു​​ണ​​നി​​ല​​വാ​​ര​​മി​​ല്ലാ​​ത്ത മ​​രു​​ന്നു​​ക​​ളാ​​ണ് നി​​രോ​​ധി​​ച്ച​​തെ​​ന്നും ഡ്ര​​ഗ്‌​​സ് ക​​ൺ​​ട്രോ​​ള​​ർ രാ​​ജീ​​വ് സി​​ങ് ര​​ഘു​​വം​​ശി മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് പ​​റ​​ഞ്ഞു. ഓ​​രോ മാ​​സ​​വും 2000 സാ​​മ്പി​​ളു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്നു​​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Explore More

സ്തനാര്‍ബുദം കണ്ടെത്താൻ ജില്ല, താലൂക്കാശുപത്രികളില്‍കൂടി മാമോഗ്രാം

തിരുവനന്തപുരം: പ്രാരംഭ ഘട്ടത്തിൽ സ്തനാര്‍ബുദബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കാന്‍സര്‍ സെന്ററുകള്‍ക്കും പ്രധാന മെഡിക്കല്‍ കോളജുകള്‍ക്കും പുറമേ ജില്ല, താലൂക്ക് തല ആശുപത്രികളില്‍കൂടി മാമോഗ്രാം മെഷീനുകള്‍ സ്ഥാപിക്കും. 2.4 കോടി രൂപ ചെലവഴിച്ച് കെ.എം.എസ്.സി.എല്‍ വഴി എട്ട്​ ആശുപത്രികളിലാണ്

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ആ​രോ​ഗ്യ​രം​ഗ​ത്ത്​ പു​തു​വി​പ്ല​വ​മാ​യി മി​ല്ല​റ്റ്​​സ്

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ൾ ​പെ​രു​കി​യ​തോ​ടെ ഭ​ക്ഷ​ണ ക്ര​മ​ത്തി​ൽ കാ​ര്യ​മാ​യ മാ​റ്റ​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്​ യു​വ​ത​ല​മു​റ. ചോ​റി​ന്‍റെ അ​ള​വ്​ കു​റ​ച്ച​തും അ​ത്താ​ഴ​ത്തി​നു ഗോ​ത​മ്പ്​ മ​തി​യെ​ന്ന്​ നി​ശ്ച​യി​ച്ച​തും ഓ​ട്​​സി​ലേ​ക്കു വ​ഴി​മാ​റി​യ​തു​മൊ​ക്കെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴി​താ​ ചെ​റു​ധാ​ന്യ (മി​ല്ല​റ്റ്​​സ്) വി​ഭ​വ​ങ്ങ​ളി​ലേ​ക്ക്​ തി​രി​യു​ന്ന ന്യൂ ​ജ​ന​റേ​ഷ​ന്‍റെ എ​ണ്ണം ലോ​ക​മെ​മ്പാ​ടും

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

ഡിജിറ്റൽ ആസക്​തി: ചികിത്സ ​തേടിയത്​ 15,261 കുട്ടികൾ

കൊ​ച്ചി: മെ​ബൈ​ൽ ഫോ​ണു​ക​ളു​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം വ​രു​ത്തി​വെ​ച്ച ഡി​ജി​റ്റ​ൽ ആ​സ​ക്​​തി​യു​ടെ ഗു​രു​ത​ര പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ജി​ല്ലാ റി​സോ​ഴ്​​സ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്​ 15,261 കു​ട്ടി​ക​ൾ. ഡി​ജി​റ്റ​ൽ ആ​സ​ക്​​തി കു​ട്ടി​ക​ളി​ൽ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കു​ന്നു എ​ന്നാ​ണ്​