ന്യൂഡൽഹി: രാജ്യത്ത് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം പോക്സ് സ്ഥിരീകരിച്ച രാജ്യത്തുനിന്ന് യാത്രചെയ്ത് എത്തിയയാൾക്കാണ് രോഗലക്ഷണം. ഇയാൾ നിലവിൽ ആശുപത്രിയിൽ ഐസൊലേഷനിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ഇയാളുടെ സാമ്പിളുകൾ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *

Explore More

വീടും വാർധക്യവും തമ്മിൽ

വാർധക്യത്തിലെത്തിയ ആളുകളുടെ ദൈനംദിന ജീവിതത്തെക്കുറിച്ച് എത്രപേർക്ക് കൃത്യമായ ബോധ്യമുണ്ട്? എത്രപേർക്ക് അവരുടെ ജീവിത സാഹചര്യങ്ങളെ കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും അറിയാം, അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിട്ടുണ്ട്? മിക്ക മേഖലകളിലും ലോകത്തിനുതന്നെ മാതൃകയാകുമ്പോഴും കേരളം ഇപ്പോഴും വാർധക്യ സൗഹൃദമാണെന്ന് പറയാൻ സാധിക്കുമോ? അല്ലെന്ന് സമ്മതിക്കേണ്ടിവരും. വാർധക്യത്തെ

ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം..!

ചോറ് ഇങ്ങനെ കഴിക്കൂ..ശരീരഭാരം കൂടാതെ സൂക്ഷിക്കാം..!

ലോകത്ത് ധാരാളം പേർ കഴിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് അരി. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന ഭക്ഷണമാണെങ്കിലും ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവരും രക്‌തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരും അരി ഒഴിവാക്കുന്നത് പതിവാണ്. അന്നജം കൂടുതൽ അടങ്ങിയതിനാൽ ഡയറ്റ് നോക്കുന്നവർക്ക് മിതമായി കഴിച്ചില്ലെങ്കിൽ അരി വല്ലനായി മാറും. മിക്ക

മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണം: യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യം – കു​വൈ​ത്ത്ആ​രോ​ഗ്യ​മ​ന്ത്രി

മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണം: യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യം – കു​വൈ​ത്ത്ആ​രോ​ഗ്യ​മ​ന്ത്രി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് 81,072 പേ​ര്‍ക്ക് ഡി ​അ​ഡി​ക്‌​ഷ​ൻ കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സാ സ​ഹാ​യം ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി അ​റി​യി​ച്ചു. എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും പേ​ര്‍ ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​ര്‍ല​മെ​ന്റ് അം​ഗം ഡോ.