ഹൈദരാബാദ്: ചിരി നന്നാക്കാനുള്ള ശസ്ത്രക്രിയക്കിടെ പ്രതിശ്രുത വരൻ മരിച്ചതായി പരാതി. ലക്ഷ്മി നാരായണ വിൻജം എന്ന 28കാരനാണ് വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ടത്. ഹൈദരാബാദ് ജൂബി​ലി ഹിൽസിലെ എഫ്.എം.എസ് ഇന്റർനാഷനൽ ദന്തൽ ക്ലിനിക്കിനെതിരെയാണ് പരാതി.

അനസ്തേഷ്യയിലെ പിഴവാണ് മരണകാരണമെന്ന് പിതാവ് രാമുലു വിൻജം ആരോപിച്ചു. ശസ്ത്രക്രിയക്കിടെ മകന് ബോധക്ഷയമുണ്ടായതിനെ തുടർന്ന് ജീവനക്കാർ വിളിച്ച് ക്ലിനിക്കിലേക്ക് വരാൻ പറഞ്ഞു. ഞങ്ങളെത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ശാരീരിക പ്രയാസങ്ങളൊന്നുമില്ലാത്തതിനാൽ മകൻ ശസ്ത്രക്രിയയുടെ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും മരണത്തിന് ഉത്തരവാദികൾ ഡോക്ടർമാരാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിന്റെ പരാതിയിൽ ക്ലിനിക്കിനെതിരെ കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

ബെ​ല്‍സ് പാ​ള്‍സി ശ്ര​ദ്ധ​വേ​ണം

മു​​ഖ​​ത്തി​​ന്‍റെ ഒ​​രു​​വ​​ശ​​ത്തെ പേ​​ശി​​ക​​ള്‍ക്ക് പെ​​ട്ടെ​​ന്ന് ത​​ള​​ര്‍ച്ച സം​​ഭ​​വി​​ക്കു​​ന്ന അ​​വ​​സ്ഥ​​യാ​​ണ് ബെ​​ല്‍സ് പാ​​ള്‍സി. മ​​ണി​​ക്കൂ​​റു​​ക​​ള്‍കൊ​​ണ്ട് മു​​ഖ​​ത്തി​​ന്‍റെ രൂ​​പം മാ​​റു​​ക​​യും ബാ​​ധി​​ക്ക​​പ്പെ​​ട്ട വ​​ശ​​ത്തെ ക​​ണ്ണ് അ​​ട​​ക്കു​​ന്ന​​തി​​നും ചി​​രി​​ക്കു​​ന്ന​​തി​​നും പ്ര​​യാ​​സം അ​​നു​​ഭ​​വ​​പ്പെ​​ടു​​ക​​യും ചെ​​യ്യും. ത​​ല​​ച്ചോ​​റി​​ല്‍നി​​ന്ന് മു​​ഖ​​ത്തേ​​ക്ക് വ​​രു​​ന്ന ഞ​​ര​​മ്പു​​ക​​ളി​​ല്‍ (ഫേ​​ഷ്യ​​ല്‍ നെ​​ര്‍വ്) നീ​​ര്‍ക്കെ​​ട്ട് സം​​ഭ​​വി​​ക്കു​​ന്ന​​തു മൂ​​ല​​മാ​​ണ്

നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോര്‍ജ്

നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോര്‍ജ്

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നാറ്റ് ടെസ്റ്റിന് മൂന്ന് കോടി രൂപ അനുവദിക്കുമെന്ന് വീണ ജോർജ്. രക്തദാനം നടത്തുമ്പോൾ രക്തത്തിലൂടെ മഞ്ഞപ്പിത്തം പകരുന്നത് തടയാൻ ഈ ടെസ്റ്റ് സഹായകരമാകും. കൂടുതല്‍ ജീവനക്കാരെ ആലുവ ജില്ലാ ആശുപത്രിയിൽ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും

സ​ർ​ജ​റി​യി​ൽ സി.​എം.​ഇ പ​രി​പാടി​യു​മാ​യി സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മ

സ​ർ​ജ​റി​യി​ൽ സി.​എം.​ഇ പ​രി​പാടി​യു​മാ​യി സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മ

മ​സ്ക​ത്ത്​: സു​ഹാ​ർ ബ​ദ​ർ അ​ൽ സ​മാ ഹോ​സ്പി​റ്റ​ൽ ജ​ന​റ​ൽ ആ​ൻ​ഡ്​ ലാ​പ്രോ​സ്‌​കോ​പ്പി​ക് സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ തു​ട​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ (സി.​എം.​ഇ) പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. രോ​ഗി​ക​ളു​ടെ പ്ര​യോ​ജ​നം ല​ക്ഷ്യ​മി​ട്ട് മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ പ​രി​പാ​ല​ന വി​ദ​ഗ്ധ​രു​ടെ വൈ​ദ​ഗ്ധ്യ​വും അ​റി​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് മെ​ഡി​ക്ക​ൽ വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കു​ന്ന​തി​നും