പാട്ന: ചൈനയിൽ കോവിഡ് കേസുകൾ രൂക്ഷമായി വർധിക്കുന്നുവെന്ന റിപ്പോർട്ടുകൾപുറത്തു വരുമ്പോൾ ഇന്ത്യയും ജാഗ്രതയിലാണ്. അതിന്റെ ഭാഗമായി വിദേശികൾക്ക് വിദേശ യാത്ര നടത്തിയവർക്കുമെല്ലാം കോവിഡ് പരിശോധനയും നടത്തുന്നുണ്ട്.

ബിഹാറിലെ ഗയ വിമാനത്താവളത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നാല് വിദേശ പൗരൻമാർക്ക് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇതോടെ ഇവരെ നാലുപേരെയും ഹോട്ടലിൽ സമ്പർക്ക വിലക്കിൽ താമസിപ്പിച്ചിരിക്കുകയാണ്.

നാല് വിദേശികളിൽ ഒരാൾ മ്യാൻമർ, തായ്‍ലന്റ്, രണ്ടുപേർ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്ന് വന്നവരാണ്. ഇവർ ബോധ് ഗയ കാണാനായി എത്തിയതാണ്.

അതേസമയം, കോവിഡ് കേസുകൾ വളരെയധികം ഉയരുകയാണെങ്കിൽ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് മോക് ഡ്രിൽ സംഘടിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങ​ളോട് ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച മോക് ഡ്രിൽ നടത്താനാണ് ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Explore More

വി​സ മെ​ഡി​ക്ക​ലി​ന്​ ഇ​നി എ​ക്‌​സ്റേ വേ​ണ്ട, പ​ക​രം ‘ഇ​ക്‌​റ’ പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: പ്ര​വാ​സി​ക​ളു​ടെ വി​സ മെ​ഡി​ക്ക​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ സു​താ​ര്യ​വും ​സ​മ​ഗ്ര​ത​യും ഉ​റ​പ്പു​വ​രു​ത്താ​ൻ മെ​ഡി​ക്ക​ല്‍ ഫി​റ്റ്‌​ന​സ് എ​ക്‌​സാ​മി​നേ​ഷ​ന്‍ സ​ര്‍വി​സ് (എം.​എ​ഫ്.​എ​സ്) സം​വി​ധാ​ന​വു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഒ​മാ​ന്‍ ക​ണ്‍വെ​ന്‍ഷ​ന്‍ ആ​ൻ​ഡ്​ എ​ക്‌​സി​ബി​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന കോ​മെ​ക്‌​സ് ഗ്ലോ​ബ​ല്‍ ടെ​ക്‌​നോ​ള​ജി പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഹി​ലാ​ല്‍ ബി​ന്‍

50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി

കൊച്ചി: 50 കഴിഞ്ഞ സ്ത്രീക്ക്​ വാടക ഗർഭധാരണത്തിലൂടെ മാതാവാകാൻ അനുമതി നൽകി ഹൈകോടതി. കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികളിൽ സ്ത്രീക്ക്​​ 23നും 50നും ഇടയിലായിരിക്കണം പ്രായമെന്ന നിയമത്തെ തുടർന്ന്​ വാടക ഗർഭധാരണത്തിന്​ അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച്​ ഉത്തരവ്​ തള്ളിയാണ്​ ചീഫ്​ ജസ്റ്റിസ്​

കർക്കടക മാസത്തിലെ ‘കർക്കടക ചകിത്സ’; ഗുണങ്ങളറിയാം

കർക്കടക മാസത്തിലെ ‘കർക്കടക ചകിത്സ’; ഗുണങ്ങളറിയാം

പണ്ട് മുതൽതന്നെ മലയാളികളുടെ ജീവിതചര്യകൾ ചിട്ട​പ്പെടുത്തുന്നതിൽ ആയുർവേദത്തിന് വലിയ പങ്കുണ്ട്. വീട്ടുവൈദ്യം, നാട്ടുവൈദ്യം തുടങ്ങി മുൻതലമുറകൾ ശീലിച്ചുവന്ന പ്രാഥമിക ചികിത്സ സമ്പ്രദായങ്ങൾ പലതും ആയുർവേദ തത്ത്വങ്ങളെയും ഔഷധങ്ങളെയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഋതുക്കളോടനുബന്ധിച്ച് പൂർവികർ പിന്തുടർന്നുവന്ന ഭക്ഷണരീതികൾ പലതും ആരോഗ്യപരിപാലനം ലക്ഷ്യമിട്ടായിരുന്നു എന്നതാണ് സത്യം.