പാലക്കാട്: വാളയാർ ഡീർ പാർക്കിന് എതിർവശമുള്ള പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പിംസ്) കാൽമുട്ട്, ഇടുപ്പ്, ജോയിന്റ് എന്നിവയുടെ തേയ്മാനം മൂലം വിഷമതകൾ അനുഭവിക്കുന്നവർക്കും ഡിസ്‌ക്, ജോയിന്റ് എന്നിവ തെറ്റിപ്പോകുന്നതുമൂലം വേദന അനുഭവിക്കുന്നവർക്കുമുള്ള സൗജന്യ രോഗനിർണയക്യാമ്പ് ജൂൺ 30 വരെ നടക്കും. സന്ധി മാറ്റിവെക്കൽ വിദഗ്‌ധനും കോഴിക്കോട് മെഡിക്കൽകോളേജ് അസ്ഥിരോഗ വിഭാഗം മുൻ പ്രൊഫസറുമായ ഡോ. എം.കെ. രവീന്ദ്രനോടൊപ്പം ഡോ. നിധിനും ഡോ. വിപിൻദേവും ഉൾപ്പെടുന്ന പരിചയസമ്പന്നരായ ഡോക്ടർമാരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും – 0491 2863000, 2862777

Leave a Reply

Your email address will not be published. Required fields are marked *

Explore More

പ്ര​മേ​ഹ​വും നേ​ത്ര​രോ​ഗ​വും; മു​ൻ​ക​രു​ത​ലു​ക​ളും ചി​കി​ത്സാ​രീ​തി​ക​ളും അറിയാം

പ്ര​മേ​ഹം എ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ളൊ​രു ആ​രോ​ഗ്യ​പ്ര​ശ്‌​ന​മാ​ണി​ന്ന്. ഭ​ക്ഷ​ണ​രീ​തി​യി​ലും ജീ​വി​ത​ശൈ​ലി​യി​ലു​മു​ണ്ടാ​യ മാ​റ്റ​ങ്ങ​ളും പ്ര​മേ​ഹ​ത്തി​ന്റെ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ടെ​ന്നും നി​ര​വ​ധി പേ​ർ പ്ര​മേ​ഹ​ബാ​ധി​ത​രാ​യി മാ​റു​ന്നു​ണ്ടെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. പ്ര​മേ​ഹം ഒ​രു​പാ​ട് അം​ഗ​ങ്ങ​ളി​ൽ (കി​ഡ്നി, ഹൃ​ദ​യം, നാ​ഡി) പ്ര​ത്യേ​കി​ച്ച് നേ​ത്ര​ങ്ങ​ളി​ൽ, ദോ​ഷ​പ്ര​ഭാ​വം ചെ​ലു​ത്തു​ന്ന രോ​ഗ​മാ​ണെ​ന്ന് ധാ​രാ​ളം ഗ​വേ​ഷ​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 240 പേർക്ക്

കൊ​ച്ചി: ജി​ല്ല​യി​ൽ ഒ​രാ​ഴ്ച​ക്കി​ടെ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത് 240 പേ​ർ​ക്ക്. ഒ​രു ദി​വ​സം മാ​ത്രം 86 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡെ​ങ്കി​പ്പ​നി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 260 പേ​ർ​ക്ക് രോ​ഗം സം​ശ​യി​ക്കു​ന്നു​മു​ണ്ട്. ശ​നി​യാ​ഴ്ച​യാ​ണ് 86 പേ​ർ​ക്ക് ജി​ല്ല​യി​ൽ ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

ഐ.സി.യു പീഡനക്കേസിൽ അതിജീവിതയെ ഭീഷണിപ്പെടുത്തൽ: ഗുരുതര സുരക്ഷാവീഴ്ചയെന്ന് ഡി.എം.ഇ

കോ​ഴി​ക്കോ​ട്: ഐ.​സി.​യു പീ​ഡ​ന​ക്കേ​സി​ൽ അ​തി​ജീ​വി​ത​യെ ജീ​വ​ന​ക്കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഡി.​എം.​ഇ (ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ) റി​പ്പോ​ർ​ട്ട്. സെ​ക്യൂ​രി​റ്റി, സി.​സി.​ടി.​വി സം​വി​ധാ​ന​ങ്ങ​ളി​ൽ ഗു​രു​ത​ര​വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വാ​ർ​ഡി​ന്‍റെ ചു​മ​ത​ല​യി​ല്ലാ​ത്ത ജീ​വ​ന​ക്കാ​ർ വാ​ർ​ഡി​ലെ​ത്തി പ​രാ​തി​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന